ഈ മാസം നിക്ഷേപിക്കാനൊരു ഓഹരിയിതാ, ജെജി കെമിക്കൽസ്
ഉൽപാദനത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് നിർമാതാക്കളാണ് ജെജി കെമിക്കൽസ്. ഏകദേശം 30% വിപണി വിഹിതവുമുണ്ട്. ആഗോളതലത്തിൽതന്നെ ടോപ്10 സിങ്ക് ഓക്‌സൈഡ് കമ്പനികളിൽ ഒന്നായ ജെജി കെമിക്കൽസ് വിവിധ ഗ്രേഡുകളിൽ ഉൽപന്നങ്ങൾ നിർമിച്ചു വില്‍ക്കുന്നു. റബർ, സെറാമിക്‌സ്,

ഉൽപാദനത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ സിങ്ക് ഓക്‌സൈഡ് നിർമാതാക്കളാണ് ജെജി കെമിക്കൽസ്. ഏകദേശം 30% വിപണി വിഹിതവുമുണ്ട്. ആഗോളതലത്തിൽതന്നെ ടോപ്10 സിങ്ക് ഓക്‌സൈഡ് കമ്പനികളിൽ ഒന്നായ ജെജി കെമിക്കൽസ് വിവിധ ഗ്രേഡുകളിൽ ഉൽപന്നങ്ങൾ നിർമിച്ചു വില്‍ക്കുന്നു. റബർ, സെറാമിക്‌സ്, പെയിന്റ്, ഫാര്‍മസ്യൂട്ടിക്കൽസ്, കോസ്‌മെറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, അഗ്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, അനിമൽ ഫീഡ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ഉപഭോക്താക്കൾ. നാലു ദശാബ്ധത്തിലധികം പാരമ്പര്യമുള്ള കമ്പനിക്ക് ഉപഭോക്തൃ കമ്പനികളുമായി ദീർഘകാല ബന്ധമാണുള്ളത്. കമ്പനികളുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്താണ് ഉൽപന്നങ്ങൾ നല്‍കുന്നത്.
ലേഖകൻ AAA Profit Analytics (P) Ltd ന്റെ മാനേജിങ് ഡയറക്ടറാണ്
സമ്പാദ്യം ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്