ഇപിഎഫിൽ 8,88,269 കോടി രൂപ
ന്യൂഡൽഹി∙ എംപ്ലോയീസ് പെൻഷൻ ഫണ്ടിൽ 8,88,269 കോടി രൂപയുണ്ടെന്നു തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. 2019 മുതൽ 5 വർഷം കൊണ്ട് 2,44,942 കോടി രൂപയുടെ വർധനയാണു പെൻഷൻ ഫണ്ടിലുണ്ടായത്. അതേസമയം, 66, 002 കോടി രൂപയാണു പെൻഷനായി വിതരണം ചെയ്തത്. പിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ

ന്യൂഡൽഹി∙ എംപ്ലോയീസ് പെൻഷൻ ഫണ്ടിൽ 8,88,269 കോടി രൂപയുണ്ടെന്നു തൊഴിൽ മന്ത്രാലയം രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. 2019 മുതൽ 5 വർഷം കൊണ്ട് 2,44,942 കോടി രൂപയുടെ വർധനയാണു പെൻഷൻ ഫണ്ടിലുണ്ടായത്. അതേസമയം, 66, 002 കോടി രൂപയാണു പെൻഷനായി വിതരണം ചെയ്തത്. പിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 8,505 കോടി രൂപയാണ്. പ്രതിമാസം 1000 രൂപയിൽ താഴെയോ 4000 രൂപയിൽ കൂടുതലോ പെൻഷൻ ലഭിക്കുന്നവരുടെ വിവരങ്ങൾ മറുപടിയിലില്ല.