ട്രെയിന്‍ ടിക്കറ്റ് എടുക്കുമ്പോൾ ഇളവുകളും ആകർഷക ഓഫറുകളും കിട്ടിയാലോ?
അവധിക്കാല ട്രെയിന്‍ യാത്രകളില്‍ മികച്ച നേട്ടം ആസ്വദിക്കാനാകുന്ന ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം... നിങ്ങള്‍ ഒരു ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി

അവധിക്കാല ട്രെയിന്‍ യാത്രകളില്‍ മികച്ച നേട്ടം ആസ്വദിക്കാനാകുന്ന ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം... നിങ്ങള്‍ ഒരു ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി പ്രത്യേക ക്യാഷ്ബാക്കുകള്‍ വരെ സ്വന്തമാക്കാം.
1.എസ്ബിഐ ഐആര്‍സിടിസി പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്
∙ഐആര്‍സിടിസി ബുക്കിങുകളില്‍ 1.8% ഫീസ് ഇളവ്.
∙ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുമ്പോള്‍ 10% റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
∙തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച്.
∙മറ്റ് ഇടപാടുകളില്‍ എസ്ബിഐ റിവാര്‍ഡ്സ് പോയിന്റുകള്‍ നേടാം.
∙ഇന്ധനേതര ഇടപാടുകള്‍ക്കായി ഓരോ 125 രൂപയ്ക്കും 1 റിവാര്‍ഡ് പോയിന്റ്
2. എയര്‍ ഇന്ത്യ എസ്ബിഐ സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്
∙വാര്‍ഷിക ഫീസ് ചാര്‍ജിന്റെ 15 ദിവസത്തിനുള്ളില്‍ 20,000 റിവാര്‍ഡ് പോയിന്റുകള്‍ നേടാം.
∙ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് അധിക നേട്ടം
∙ഓരോ തവണയും നിങ്ങളുടെ അംഗത്വം പുതുക്കുമ്പോള്‍ 5000 ബോണസ് പോയിന്റുകള്‍.
∙ഓരോ പാദത്തിലും രണ്ട് കോംപ്ലിമെന്ററി ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച്
∙വെബ്സൈറ്റ് വഴി എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ എക്സ്ക്ലൂസീവ് ഓഫറുകള്‍.
∙ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ 1% ഇന്ധന സര്‍ചാര്‍ജ് ഇളവ്
3. കൊട്ടക് റോയല്‍ സിഗ്നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്
∙ഐആര്‍സിടിസി ബുക്കിങുകളില്‍ 500 രൂപ വരെ കിഴിവ്, പ്രതിവര്‍ഷം 500 രൂപ
∙കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും 4X റിവാര്‍ഡ് പോയിന്റുകള്‍
∙500 രൂപ മുതല്‍ 3000 രൂപ വരെയുള്ള എല്ലാ ഇന്ധന ഇടപാടുകള്‍ക്കും 3% വരെ കിഴിവ്
∙എയര്‍പോര്‍ട്ടിലേക്കും തിരഞ്ഞെടുത്ത റെയില്‍വേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം.
4. എച്ച് ഡിഎഫ്സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്
∙ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, യൂട്ടിലിറ്റി പേയ്മെന്റുകള്‍, ഇന്ധന ഇടപാടുകള്‍ എന്നിവയില്‍ 5% തല്‍ക്ഷണ ക്യാഷ്ബാക്ക്.
∙രാജ്യത്തെ എല്ലാ പമ്പുകളിലും 1% ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍
∙വലിയ വാങ്ങലുകള്‍ക്കും ഇടപാടുകള്‍ക്കുമായി പെട്ടന്നുള്ള ഇഎംഐ ഓപ്ഷന്
EasyEMI, PayZapp, SmartBUY എന്നിവയിലൂടെയുള്ള എല്ലാ ഇടപാടുകള്‍ക്കും 5% ക്യാഷ്ബാക്ക് ഓഫര്‍.