കാഞ്ഞങ്ങാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റെസിഡൻസിയിൽ ഫെബ്രുവരി 15 ന് വൈകിട്ട് 3.30 മുതലാണ് പരിപാടി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റെസിഡൻസിയിൽ ഫെബ്രുവരി 15 ന് വൈകിട്ട് 3.30 മുതലാണ് പരിപാടി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷ്യം വഹിക്കും.

ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് & സി.ഡി.എസ്.എൽ. ട്രെയിനർ) സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തും. ആന്‍റണി ജോസഫ് വി.ആർ (ജിയോജിത് റീജിയണൽ മാനേജർ) ഓഹരി വിപണിയെക്കുറിച്ചുള്ള സംശയങ്ങൾക്കു മറുപടിപറയും. സെമിനാറിന്‍റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. ‌

ADVERTISEMENT

സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും.  രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9995800952 ( ദിനേഷ് ടി, ബ്രാഞ്ച് മാനേജർ, ജിയോജിത്, കാഞ്ഞങ്ങാട്)

English Summary:

Free seminar on shares and mutual funds in Kozhikode on January 25th, organized by Manorama Sampadya & Geojit. Learn investment strategies and win prizes! Register now a free Manorama Sampadya subscription.