സൈബർ സെക്യൂരിറ്റിയിലെ വൻശമ്പളമുള്ള തൊഴിലവസരങ്ങളറിയാൻ സൗജന്യ പരിശീലനം
കൊച്ചി: ഐ ടിയിൽ ഉയർന്ന വേതനം ലഭിക്കുന്ന സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതയെ കുറിച്ച് അഞ്ചു ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയൻ്റെഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര

കൊച്ചി∙ ഐ ടിയിൽ ഉയർന്ന വേതനം ലഭിക്കുന്ന സൈബർ സെക്യൂരിറ്റി മേഖലയിലെ വിവിധ തൊഴിൽ സാധ്യതയെ കുറിച്ച് അഞ്ച് ദിവസത്തെ സൗജന്യ ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ബിരുദ/ ബിരുദാനന്തര അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റ് ലഭിക്കും ഒപ്പം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 20,000 രൂപയുടെ സ്കോളർഷിപ്പ് വൗച്ചറും ലഭിക്കും. ടെക്നോവാലി സോഫ്റ്റ് വെയർ ഇന്ത്യയുടെ സി എസ് ആർ പ്രൊജക്ടായ ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐ ടി ഓറിയൻ്റെഷൻ പ്രോഗ്രാം നടക്കുന്നത്.
ഏപ്രിൽ ആദ്യ വാരം നടക്കുന്ന സൗജന്യ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ റജിസ്ട്രേഷന് 9745218777 എന്ന നമ്പറിൽ വിളിക്കുക