മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡിന്റെ കടപ്പത്ര വിൽപനയ്ക്ക് തുടക്കം
തുരുവനന്തപുരം ∙ മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡ് കൺവെർട്ടബിൾ സെക്യുവേഡ് കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യു വിൽപന 15 വരെ. ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയും ആണ്. സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംസ്ഥാനങ്ങളിലേയ്ക്ക് ശാഖകൾ

തുരുവനന്തപുരം ∙ മുത്തൂറ്റ് മെർക്കെന്റയിൽ ലിമിറ്റഡ് കൺവെർട്ടബിൾ നോൺ സെക്യുവേഡ് കടപ്പത്രങ്ങളുടെ (എൻസിഡി) പബ്ലിക് ഇഷ്യു വിൽപന 15 വരെ. ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയും ആണ്.
സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കുന്നതിനുമായി ഈ കടപത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business