ഓഹരി വിപണിയിൽ നഷ്ടം
കൊച്ചി∙ ആഗോള വിപണിയുടെ ചുവടു പിടിച്ച് രാജ്യത്തെ ഓഹരി വിപണിയിലും ഇന്നലെ നഷ്ടം. സെൻസെക്സ് 384 പോയിന്റും നിഫ്റ്റി 100 പോയിന്റും വ്യാപാരവാരത്തിലെ ആദ്യദിനത്തിൽ നഷ്ടപ്പെടുത്തി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ ആഴ്ച പണനയങ്ങൾ പ്രഖ്യാപിക്കാനിരിക്കെ ആഗോള നിക്ഷേപകർ കരുതലോടെയാണ് വിപണികളിൽ ഇടപെടുന്നത്.

കൊച്ചി∙ ആഗോള വിപണിയുടെ ചുവടു പിടിച്ച് രാജ്യത്തെ ഓഹരി വിപണിയിലും ഇന്നലെ നഷ്ടം. സെൻസെക്സ് 384 പോയിന്റും നിഫ്റ്റി 100 പോയിന്റും വ്യാപാരവാരത്തിലെ ആദ്യദിനത്തിൽ നഷ്ടപ്പെടുത്തി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ ആഴ്ച പണനയങ്ങൾ പ്രഖ്യാപിക്കാനിരിക്കെ ആഗോള നിക്ഷേപകർ കരുതലോടെയാണ് വിപണികളിൽ ഇടപെടുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്കിൽ വീണ്ടും കുറവു വരുത്തുമെന്നാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ മികച്ച മുന്നേറ്റം നടത്തിയ ഐടി കമ്പനികൾ നഷ്ടത്തിലായി. അതേസമയം, റിയൽറ്റി ഓഹരികളിൽ ഇന്നലെ മികച്ച നേട്ടമാണ്. പ്രാഥമിക വിപണിയിൽ ഒട്ടേറെ ഐപിഒകൾ നടക്കുന്നതും ഓഹരി വിപണിയെ ബാധിക്കുന്നുണ്ട്.