മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താമെന്നറിയണോ? സെബി നൽകുന്നു സൗജന്യ പരിശീലനം
വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ

വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) യും സംയുക്തമായി 2025 ജനുവരി മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈൻ ആയി നടത്തി വരുന്ന ക്ലാസ് വിവരങ്ങൾ താഴെ നൽകുന്നു. സെബി SMARTs trainer Dr. സനേഷ് ചോലക്കാട് നയിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയക്കുക.
∙ജനുവരി 5 ഞായർ രാത്രി 8:00 മണി -ഓഹരി വിപണി നിക്ഷേപം എങ്ങനെ
∙ജനുവരി 12 ഞായർ രാത്രി 8:00 മണി -ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങൾ
∙ജനുവരി 19 രാത്രി 8:00 മണി : മ്യൂച്ചൽ ഫണ്ട് നിക്ഷേപം - വ്യത്യസ്ത നിക്ഷേപ രീതികൾ
∙ജനുവരി 26 ഞായർ രാത്രി 8:00 മണി - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?