ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍; റെക്കോര്‍ഡ് നേടി യോഹാൻ
കീബോർഡിൽ കുഞ്ഞുവിരലുകളോടിച്ച് മാന്ത്രികശബ്ദം വിരിയിക്കുകയാണ് യോഹാൻ എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ പിയാനോ വായിക്കുമെന്ന് ആരും അത്ഭുതപ്പെട്ടുപോകും ഈ കൊച്ചുമിടുക്കന്റെ ഓരോ വിഡിയോയും കണ്ടാൽ. അച്ഛൻ ഡോ. ജോർജുകുട്ടി കീബോർഡ്

കീബോർഡിൽ കുഞ്ഞുവിരലുകളോടിച്ച് മാന്ത്രികശബ്ദം വിരിയിക്കുകയാണ് യോഹാൻ എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ പിയാനോ വായിക്കുമെന്ന് ആരും അത്ഭുതപ്പെട്ടുപോകും ഈ കൊച്ചുമിടുക്കന്റെ ഓരോ വിഡിയോയും കണ്ടാൽ. അച്ഛൻ ഡോ. ജോർജുകുട്ടി കീബോർഡ് വായിക്കുന്നത് കണ്ടാണ് കുഞ്ഞു യോഹാനും ഇതിൽ താല്പര്യം ജനിക്കുന്നത്.
ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍ വായിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. മൂന്ന് വയസും എട്ടു മാസവും പ്രായമുള്ളപ്പോഴാണ് യോഹാൻ ജോര്‍ജുക്കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്. ഈ റിപ്പബ്ലിക് ദിനത്തില്‍ കുഞ്ഞു യോഹാന് റെക്കോര്‍ഡ് നേടിക്കൊടുത്ത പിയാനോവായന കേള്‍ക്കാം.
സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ദേശീയഗാനം പിയാനോയില്‍ വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കുഞ്ഞു യോഹാന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, അത്രയ്ക്കിഷ്ടമാണ് പിയാനോവായന. എന്നാല്‍ ആ അവസരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലിടം നേടിക്കൊടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിനിടെ ദേശീയഗാനം കണ്ണ് മൂടിക്കെട്ടി വായിക്കാനും പഠിച്ചു. അച്ഛന്‍ ജോര്‍ജുക്കുട്ടിയാണ് ഗുരു.
English Summary : Playing keyboard Yohan in Indian book of record