മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് എന്ന പാരാസൈക്കോളജിക്കൽ ത്രില്ലറിലെ അഭിനയത്തിലൂടെ മലയാളികളുടെ മനംകവർന്ന കുട്ടിത്താരമാണ് ബേബി മോണിക്ക. ഏറെ സങ്കീർണതകളും അഭിനയ സാധ്യതയുള്ള അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെയാണ് ഈ മിടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ബേബി മോണിക്ക അഭിനയിച്ച ചില പ്രധാന രംഗങ്ങളുടെ ഡബ്ബിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് പ്രീസ്റ്റിൽ മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത് , എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത് English Summary : Dubbing video of baby monica in the priest movie

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് എന്ന പാരാസൈക്കോളജിക്കൽ ത്രില്ലറിലെ അഭിനയത്തിലൂടെ മലയാളികളുടെ മനംകവർന്ന കുട്ടിത്താരമാണ് ബേബി മോണിക്ക. ഏറെ സങ്കീർണതകളും  അഭിനയ സാധ്യതയുള്ള അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെയാണ് ഈ മിടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ബേബി മോണിക്ക അഭിനയിച്ച ചില പ്രധാന രംഗങ്ങളുടെ ഡബ്ബിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബേബി മോണിക്കക്ക് കൂടുതൽ വഴങ്ങുന്നത് തമിഴ് ആയതിനാൽ ഒഡീഷനിലൂടെ കണ്ടെത്തിയ നിലീന അനീഷ് എന്ന കുട്ടിയാണ് അമേയ ഗബ്രിയേൽ എന്ന കഥാപാത്രത്തിന്റെ സംഭാഷണ രംഗങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. എന്നാൽ ബാധയൊഴിപ്പിക്കൽ പോലെയുള്ള  രംഗങ്ങളിൽ സ്വാഭാവികത നിലനിർത്താൻ ബേബി മോണിക്ക തന്നെ എഫക്ടുകൾ ഡബ് ചെയ്യുകയായിരുന്നു. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് ബേബി മോണിക്ക ഡബ്ബ് ചെയ്യുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടിയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അമേയ ഗബ്രിയേൽ എന്ന കഥാപാത്രം ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

 English Summary : Dubbing video of baby monica in the priest movie