ബാലതാരമയെത്തി നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക് നിറയെ ആരാധകരുമാണ്. ഇപ്പോഴിതാ മകളുടെ ചില മനോഹരമായ ചിത്രങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലതാരമയെത്തി  നായികയായും സംവിധായികയുമായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗീതു പക്ഷേ വളരെ അപൂർവമായേ മകൾ ആരാധനയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഗീതുവിന്റെ കൊച്ചുപതിപ്പായ ആരാധനയ്ക്ക്  നിറയെ ആരാധകരുമാണ്. ഇപ്പോഴിതാ മകളുടെ ചില മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സ്നോമാൻ എന്ന ക്യൂട്ടസ്റ്റ് നായയെ കളിപ്പിക്കുന്ന ആരാധനയുടെ ചിത്രങ്ങളാണ് ഗീതു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.

ആരാധനയുെട ചിത്രം എപ്പോൾ പങ്കുവച്ചാലും അമ്മയുമായുള്ള മകളുടെ  സാമ്യത്തെക്കുറിച്ചാണ് പലരും കമന്റുകൾ ചെയ്യാറ്. ഇത്തവണയും പതിവ് തെറ്റിയില്ല. അമ്മയുടേയതു പോലെ  വലിയ വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ആരാധനയെ കണ്ടിട്ട് ഇത് കുട്ടി ഗീതു തന്നെയെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ആ മനോഹരമായ വലിയ കണ്ണുകൾക്കും നിറയെ ആരാധകരാണ്.. 

ADVERTISEMENT

ഗീതു അഭിനയിച്ച 'ഒന്നുമുതൽ പൂജ്യം വരെ' എന്ന സിനിമയിലെ ദീപമോള്‍ എന്ന കഥാപാത്രത്തെപ്പോലെ തന്നെയാണ് ആരാധനയെ കാണാൻ. ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരായത് 2009 ലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ദമ്പതികളുടെ ഏകമകളാണ് ആരാധന.

ADVERTISEMENT

English Summary : Geethu Mohandas post photos of daughter Aaradhana