‘ജെ’യുടെ ചിത്രം പങ്കുവച്ച് കരീനയും സാറയും; തൈമൂറിന്റെ കാർബൺ കോപ്പിയെന്ന് ആരാധകർ
തൈമൂറിന് അനിയനായി പട്ടൗഡി കുടുംബത്തിലേക്ക് ജെ എത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നും തന്നെ കരീനയോ സെയ്ഫോ പങ്കുവച്ചിരുന്നില്ല. തൈമൂറിന്റെ മടിയിലിരിക്കുന്ന ജെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിരുന്നില്ല കരീന. ഇപ്പോഴിതാ ആരാധകർക്കായി

തൈമൂറിന് കൂട്ടായി പട്ടൗഡി കുടുംബത്തിലേക്ക് ജെ എത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ വിശേഷങ്ങളോ ഒന്നുംതന്നെ കരീനയോ സെയ്ഫോ പങ്കുവച്ചിരുന്നില്ല. തൈമൂറിന്റെ മടിയിലിരിക്കുന്ന ജെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നെങ്കിലും കുഞ്ഞിന്റെ മുഖം വ്യക്തമാക്കിയിരുന്നില്ല കരീന. ഇപ്പോഴിതാ ആരാധകർക്കായി കുഞ്ഞു ജെ.യുടെ മനോഹരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കരീനയും സെയ്ഫിന്റെ മൂത്ത മകൾ സാറയും.
സെയ്ഫിനുള്ള ജന്മദിന ആശംസകൾക്കൊപ്പമാണ് ഇരുവരും ജെ.യുടെ ചിത്രങ്ങൾ പങ്കുവച്ചത്. കരീന പങ്കുവച്ചത് മനോഹരമായൊരു കുടുംബചിത്രമായിരുന്നു. കരീനയ്ക്കും സെയ്ഫിനും കുഞ്ഞനുജനുമൊപ്പമുള്ള ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. തൈമൂറിന്റെ കാർബൺ കോപ്പിയാണ് ജെ എന്നാണ് ആരാധകരിൽ പലരും കമന്റുകൾ ചെയ്യുന്നത്.
സെയ്ഫ് അലി ഖാന്റേയും കരീനയുടേയും കുട്ടി നവാബ് തൈമൂറിന് കൂട്ടായി ഒരു കുഞ്ഞനുജൻ പിറന്നത് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിനാണ്. ജെ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം കഴിഞ്ഞ ജൂലൈ ഒൻപതിനായിരുന്നു കരീനയുടെ പുസ്തകമായ ‘പ്രെഗ്‌നൻസി ബൈബിൾ’ പുറത്തിറക്കിയത്. തന്റെ മൂന്നാമത്തെ കുട്ടി എന്നാണ് കരീന പുസ്തകത്തെ വിശേഷിപ്പിച്ചത്.
English summary : Kareena Kapoor and Sara share photo of Jeh