‘വിസിൽ പോട്...’; ഐപിഎൽ വിജയം ആഘോഷമാക്കി ധോണിയുടെ കുഞ്ഞുരാജകുമാരി
ഐപിഎൽ 14–ാം സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയം ആഘോഷമാക്കുകയാണ് ക്യാപ്റ്റൻ ധോണിയുടെ കുഞ്ഞുരാജകുമാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. പപ്പയുടെ മത്സരങ്ങള്‍ക്കെല്ലാം ആവേശവും ആർപ്പ് വിളികളുമായി മകൾ സിവ എപ്പോഴും ഗാലറിയിലുണ്ടാകും. .വിസിലടിച്ചും

ഐപിഎൽ 14–ാം സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയം ആഘോഷമാക്കുകയാണ് ക്യാപ്റ്റൻ ധോണിയുടെ കുഞ്ഞുരാജകുമാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്. പപ്പയുടെ മത്സരങ്ങള്‍ക്കെല്ലാം ആവേശവും ആർപ്പ് വിളികളുമായി മകൾ സിവ എപ്പോഴും ഗാലറിയിലുണ്ടാകും. .വിസിലടിച്ചും ‘പപ്പാ കമോൺ’ എന്ന് നീട്ടിവിളിച്ചും പപ്പയ്ക്ക് ആവേശം പകരുന്ന സിവയുടെ വിഡിയോകൾ പലതവണ ശ്രദ്ധേയമായതാണ്. ഇത്തവണ ആ കുഞ്ഞ് കൈകളിൽ ഐപിഎൽ ട്രോഫിയുമേന്തി നിൽക്കുന്ന ചിത്രമാണ് സിവയുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഗ്രൗണ്ടിൽ വിതറിയ ഗ്ലിറ്ററുകളുമായി കളിയ്ക്കുന്ന സിവയുടെ ഒരു വിഡിയോയും പേജിസ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കളികഴിഞ്ഞെത്തിയ പപ്പയ്ക്കികിലേയ്ക്ക് ഓടിയെത്തുന്ന സിവയുടെ മറ്റൊരു വിഡിയോ അമ്മ സാക്ഷിയുടെ പങ്കുവച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്– ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 2021 പോരാട്ടത്തിൽ വ സ്റ്റേഡിയത്തിലെ സന്ദർശക ഗാലറിയിൽ കൈകൾ കൂപ്പി, തല കുനിച്ച്, കണ്ണുകൾ അടച്ച് പ്രാർഥിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമ്മ സാക്ഷിയുടെ മടിയിലിരുന്നായിരുന്നു സിവക്കുട്ടിയുടെ പ്രാർഥന. മത്സരത്തിൽ ആ കളിയിൽ സിഎസ്‌കെ തോറ്റെങ്കിലും അഞ്ച് വയസ്സുകാരി സിവക്കുട്ടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു.
മറ്റൊരു കളിയിൽ അച്ഛൻ ബാറ്റ് ചെയ്യുമ്പോൾ വിസിലടിച്ച് പ്രോത്സാഹനവുമായി സിവയുണ്ടായിരുന്നു. ആരാധകരുടെ പ്രിയ താരമാണ് സിവ. സിവയുടെ കുട്ടിക്കുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട് മലയാളത്തിൽ പാട്ടുപാടിയും അച്ഛനെ ഡാൻസ് പഠിപ്പിച്ചും കുറുമ്പുകാട്ടിയുമെല്ലാം സിവയുടെ വിഡിയോ എത്താറുണ്ട്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്
English summary : Ziva Dhoni with IPL Trophy