അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞുരാജകുമാരിയുടെ ചിത്രം ആദ്യമായി  ഇവർ പുറത്തുവിട്ടത്. കുഞ്ഞിന്റെ ചിത്രവും പേരും ആദ്യമായി ആരാധകർക്കായി പങ്കുവച്ചതും അന്നാണ്. ഒരു വർഷമാണ് ആ സുന്ദരിക്കുട്ടിയെ ഒരു ക്യാമറക്കണ്ണുകൾക്കും പിടികൊടുക്കാതെ അസിനും രാഹുലും കാത്തത്. വിവാഹശേഷം അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്.

ADVERTISEMENT

പൊന്നോമനയുടെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അസിൻ! താരപുത്രിയുടെ നാലാം പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അസിൻ പങ്കുവച്ചിരിക്കുന്നത്. സൂപ്പർ ഹീറോ തീമിലൊരുക്കിയിരിക്കുന്ന വേദിയുടെ പശ്ചാത്തലത്തിൽ സൂപ്പർ ഹീറോകളേയും ബലൂണുകളും കാണാം. ബാറ്റ്മാൻ കസ്റ്റമെയ്ഡ് കേക്കാണ് മകൾക്കായി അസിൻ ഒരുക്കിയിരിക്കുന്നത്. നിരവധിപ്പേർ അരിന് പിറന്നാള്‍ ആശംസകൾ അറിയിച്ചു

ADVERTISEMENT

കുറച്ച് നാൾ മുൻപ് മകളുടെ കഥക് പഠനത്തിന്റെ ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാക്കിയിരുന്നു അസിൻ. 2017 ഒക്ടോബർ 24 നാണ് അരിൻ പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം ഭർത്താവിനോടൊപ്പം ദില്ലിയിലാണ് അസിൻ താമസം. 

ADVERTISEMENT

English summary : Asin post birthday wishes to daughter Arin