ജൂനിയർ ചീരുവിനെ കൊഞ്ചിച്ച് അഹാനയും അനിയത്തിയും: ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന
മലയാളത്തിന്റെ യുവനടി അഹാന അഹാനയ്ക്കും കുടുംബത്തിനുമൊപ്പമുള്ള തന്റെയും മകൻ റായന്റെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മേഘ്ന രാജ്. അഹാന, അനിയത്തി ഹൻസിക, അമ്മ സിന്ധു എന്നിവരെ കണ്ടതിന്റെയും സൗഹൃദം പുതുക്കിയതിന്റെയും സന്തോഷം പങ്കുവച്ചാണ് നടി മേഘ്ന ചിത്രങ്ങള് പോസ്റ്റ് ചെയ്തത്. അഹാനയും അനിയത്തിയും

മലയാളത്തിന്റെ യുവനടി അഹാന അഹാനയ്ക്കും കുടുംബത്തിനുമൊപ്പമുള്ള തന്റെയും മകൻ റായന്റെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മേഘ്ന രാജ്.അഹാന, അനിയത്തി ഹൻസിക, അമ്മ സിന്ധു എന്നിവരെ കണ്ടതിന്റെയും സൗഹൃദം പുതുക്കിയതിന്റെയും സന്തോഷം പങ്കുവച്ചാണ് നടി മേഘ്ന ചിത്രങ്ങള് പോസ്റ്റ് ചെയ്തത്. അഹാനയും അനിയത്തിയും റയാനെ താലോലിക്കുന്ന വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ്.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. താരത്തിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചിരുന്നു. മകന്റെയൊപ്പമുള്ള നിമിഷങ്ങളാണ് നടി മേഘ്നയുടെ ജീവിതം. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്. ആ തീരാവേദനയിലും മേഘ്ന പിടിച്ചു നിന്നത് മകൻ മൂലമാണ്. മകന്റെ കുഞ്ഞു വിശേഷങ്ങള്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ജൂനിയർ ചീരുവെന്നാണ് ഈ കുഞ്ഞുതാരം അറിയപ്പെടുന്നത്.
English Summary : Meghna Raj share photos with Ahaana Krishna and family