വളർത്തുനായ സോറോയ്ക്കൊപ്പമുള്ള ആലിയുടെ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കസേരയിൽ ഇരിയ്ക്കുന്ന ആലിയുടെ മടിൽ തല വെച്ചുകൊണ്ട് നിൽക്കുകയാണ് സോറോ. പതിവു പോലെ കുട്ടിത്താരത്തിന്റെ മുഖം പൂർണമായും ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ആലിയെ കാണാനായതിന്റെ സന്തോഷം പലരും കമന്റുകളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുനായ സോറോയ്ക്കൊപ്പമുള്ള ആലിയുടെ ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കസേരയിൽ ഇരിയ്ക്കുന്ന ആലിയുടെ മടിൽ തല വെച്ചുകൊണ്ട് നിൽക്കുകയാണ് സോറോ. പതിവു പോലെ കുട്ടിത്താരത്തിന്റെ മുഖം പൂർണമായും ചിത്രത്തിൽ വ്യക്തമല്ലെങ്കിലും ആലിയെ കാണാനായതിന്റെ സന്തോഷം പലരും കമന്റുകളില്‍ പങ്കുവച്ചു.

ADVERTISEMENT

അലംകൃത  എന്ന ആലിയുടെ വിശേഷങ്ങളൊക്ക പങ്കുവയ്ക്കാറുണ്ടെങ്കിലും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പൃഥ്വിയോ സുപ്രിയയോ പോസ്റ്റ് ചെയ്യാറില്ല.  ഇതുകൊണ്ട് തന്നെ ആലിയുടെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്യാൻ ആരാധകർ ആവശ്യപ്പെടുന്നത് പതിവാണ്.  സാധാരണ മകളുടെ പിറന്നാൾ ദിനത്തിൽ മാത്രമാണ് ഇവർ മകളുടെ  മുഖം കാണിക്കുന്ന ചിത്രം പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

ഇത്തവണ സുപ്രിയ പങ്കുവച്ച ചിത്രത്തിൽ സോറോയെ താലോലിക്കുന്ന ആലിയുടെ മുഖം  ഏറെക്കുറെ വ്യക്തമാണ്. ആലിയുടെ മുഖം കുറേശ്ശെ കണ്ടു തുടങ്ങിയെന്നാണ് ആരാധകർ കമന്റുകൾ ചെയ്യുന്നത്.  നിരവധിപ്പേരാണ് ആലിയോടുള്ള ഇഷ്ടമറിയിച്ച് എത്തിയത്.

English Summary : Supriya Menon Prithviraj post photo of daughter Alankritha with pet dog