ആശുപത്രിക്കിടക്കയിൽ കുഞ്ഞാരാധിക; കാണാനെത്തി മമ്മൂട്ടി: ജന്മദിനസമ്മാനം
ആശുപത്രിക്കിടക്കയിൽ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധിക. അതു സാധിച്ച് കൊടുത്ത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിൾ എന്നെയൊന്ന് കാണാൻ വരുമോ എന്നും ആശുത്രിക്കിടക്കയിൽ നിന്ന് ചോദിക്കുന്ന കുട്ടിയുടെ വിഡിയോ പുറത്ത് വന്നിരുന്നു.

ആശുപത്രിക്കിടക്കയിൽ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധിക. അതു സാധിച്ച് കൊടുത്ത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിൾ എന്നെയൊന്ന് കാണാൻ വരുമോ എന്നും ആശുത്രിക്കിടക്കയിൽ നിന്ന് ചോദിക്കുന്ന കുട്ടിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. ഇതേ ആശുപത്രിയിൽ യാദൃച്ഛികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ ഉടനെ തന്റെ കൊച്ചു ആരാധികയെ കാണാൻ സൂപ്പർ താരം എത്തുകയായിരുന്നു.
കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാൾ ആശംസകൾ നേർന്നു. നിർമാതാവ് ആന്റോ ജോസഫും പഴ്സനൽ അസിസ്റ്റന്റെ എസ്.ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്. ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുകയാണ്.