‘ലിറ്റിൽ മാൻ, അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’; ഒർഹാന് ഹൃദ്യമായ കുറിപ്പുമായി സൗബിൻ
താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട് നടൻ സൗബിന്റെ കുഞ്ഞ് ഒർഹാനും. ഇപ്പോഴിതാ മകൻ ഒർഹാന് ജൻമദിനാശംസകൾ നേർന്ന് നടൻ സൗബിൻ ഷാഹിർ പങ്കുവച്ച

താരങ്ങളെക്കാൾ ആരാധകരാണ് അവരുടെ മക്കൾക്ക്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ. കുഞ്ഞു താരങ്ങളുടെ ഏത് ചിത്രം പോസ്റ്റ് ചെയ്താലും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ആരാധകർ ഏറെയുണ്ട് നടൻ സൗബിന്റെ കുഞ്ഞ് ഒർഹാനും. ഇപ്പോഴിതാ മകൻ ഒർഹാന് ജൻമദിനാശംസകൾ നേർന്ന് നടൻ സൗബിൻ ഷാഹിർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്
ഒർഹാന്റെ മൂന്നാം ജന്മദിനത്തിനാണ് സൗബിൻ ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. ‘നീ വലുതാകും മുൻപ് ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിച്ചോട്ടെ. എന്റെ ലിറ്റിൽ മാൻ. അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്നാണ് സൗബിൻ കുറിക്കുന്നത്.
ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒർഹാൻ ജനിച്ചത്.
English Summary : Saubin Shahir post birthday wishes son Orhan