കിം കിം ഡാൻസ് ചാലഞ്ച് വിത്ത് മഞ്ജു വാരിയർ; ഇന്ന് ഗ്രാൻഡ് ഫിനാലെ
മനോരമ ഓൺലൈനും ലുലു ഫാഷൻ സ്റ്റോറും ചേർന്ന് സംഘടിപ്പിച്ച ജാക്ക് ആൻഡ് ജിൽ ‘കിം കിം ഡാൻസ്’ ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ മേയ് 19ന് വൈകീട്ട് കൊച്ചി ലുലു മാളിൽ നടക്കും. ചാലഞ്ചിൽ ആയിരത്തിൽപ്പരം എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ സമിതി തിരഞ്ഞെടുത്തവരാണ് ഗ്രാൻഡ് ഫിനാലെയിൽ

മനോരമ ഓൺലൈനും ലുലു ഫാഷൻ സ്റ്റോറും ചേർന്ന് സംഘടിപ്പിച്ച ജാക്ക് ആൻഡ് ജിൽ ‘കിം കിം ഡാൻസ്’ ചാലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെ മേയ് 19ന് വൈകീട്ട് കൊച്ചി ലുലു മാളിൽ നടക്കും. ചാലഞ്ചിൽ ആയിരത്തിൽപ്പരം എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ സമിതി തിരഞ്ഞെടുത്തവരാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവച്ച മൂന്നു പേരെ വിജയികളായി തിരഞ്ഞെടുക്കും. മഞ്ജു വാരിയറാണ് ജേതാക്കളെ പ്രഖ്യാപിക്കുക. ആകർഷകമായ സമ്മാനങ്ങളും മഞ്ജു വാരിയരുമായി സംവദിക്കാനുള്ള അവസരവുമാണ് വിജയികളെ കാത്തിരിക്കുന്നത്.