ഷാരൂഖിന്റേയും ഗൗരിയുടെ കുഞ്ഞു രാജകുമാരന് ഒൻപതാം പിറന്നാള്‍. ഇളയ മകനായ അബ്രാമിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗൗരി. ബോളിവുഡിലെ സൂപ്പർ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം.സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടിത്താരത്തിന് ആശംസകളുമായെത്തുന്നത്.മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാരൂഖിന്റേയും ഗൗരിയുടെ കുഞ്ഞു രാജകുമാരന് ഒൻപതാം പിറന്നാള്‍. ഇളയ മകനായ അബ്രാമിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഗൗരി. ബോളിവുഡിലെ സൂപ്പർ  സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. സിനിമാരംഗത്തു നിന്നുൾപ്പെടെ നിരവധിപ്പേരാണ് ഈ കുട്ടിത്താരത്തിന് ആശംസകളുമായെത്തുന്നത്. മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഇടയ്ക്കിടെ അബ്രാമു രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ ഷാരൂഖ്.  

ADVERTISEMENT

2013  മെയ് 27 നാണ് അബ്രാം ജനിച്ചത്. അബ്രാമിനെ കൂടാത ആര്യൻ എന്ന മകനും സുഹാന എന്ന മകളുമാണ് ഷാരൂഖിന്. ‘എനിക്ക് എന്റെ മക്കളെ ഒത്തിരി ഇഷ്ടമാണ്, അത് അവർ എന്റെ മക്കളായതു കൊണ്ട് മാത്രമല്ല എന്റെ ബെസ്റ്റ് ഫ്രണ്ട്സും അവരാണ്.’ ഷാരൂഖ് ഒരിക്കൽ പറഞ്ഞതാണിത്. അവരെത്ര പ്രായമായാലും ഷാരൂഖിന്റെ ബെസ്റ്റ് ഫ്രണ്ട്സ് അവർ തന്നെയായിരിക്കും. കുട്ടികളുടെ പ്രായം എത്രയാണോ അതാണ് തന്റെ പ്രായമെന്നും അദ്ദേഹം പറയുന്നു. ആര്യൻ ഷാരൂഖിന്റെ ഒരു പിറന്നാളിന് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റ് പ്രശസ്തമാണ് ‘അദ്ദേഹത്തിന് കുട്ടികളെപ്പോലെ കളിക്കാനും സുഹൃത്തിനെപ്പോലെ ഉപദേശിക്കാനും ബോഡിഗാർഡിനെപ്പോലെ സംരക്ഷിക്കാനുമാകും’ എന്നാണ്. കുട്ടികളുമായി ഷാരൂഖിന് എത്രമാത്രം അടുപ്പമുണ്ടെന്ന് ഈ ഒറ്റ പോസ്റ്റിലൂടെ മനസിലാക്കാം

ADVERTISEMENT

English Summary : Gauri Khan post birthday wish to son Abram