അമ്മമാരാണ് കുഞ്ഞുങ്ങളുടെ ലോകം, വാക്കുകളിൽ പകർത്താനാകുമോ അമ്മയുടെ സ്നേഹം? ‘ലോകത്തിലെ എറ്റവും നല്ല അമ്മ തന്റെ അമ്മയാണെന്ന പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’– എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മമാരാണ് കുഞ്ഞുങ്ങളുടെ ലോകം, വാക്കുകളിൽ പകർത്താനാകുമോ അമ്മയുടെ സ്നേഹം? ‘ലോകത്തിലെ ഏറ്റവും നല്ല അമ്മ’ തന്റെ അമ്മയാണെന്ന് പറയുകയാണ് അമൃതയുടെ മകൾ അവന്തിക. ‘ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്’ എന്നാണ് മകളെഴുതിയ വാക്കുകൾ പങ്കുവച്ച് അമൃത കുറിച്ചത്. ‘ലോകത്തിലെ ഏറ്റവും നല്ല അമ്മയും സ്ത്രീയും, ശക്തയായ വ്യക്തിയും, മികച്ച ഗായികയും, ദയയുള്ള സുന്ദരി ചിത്രശലഭവും, മാധുര്യമേറിയ വ്യക്തിയും നിങ്ങളാണ് എന്നാണ് അമ്മയ്ക്കു നൽകിയ കാർഡില്‍‍ പാപ്പു കുറിച്ചത്

ഈ കുട്ടിത്താരത്തിന്റെ കുഞ്ഞ് കുറിപ്പിന് ഇഷ്ടമറിയിച്ച് ആരാധകരുമെത്തി. അമ്മയെപ്പോലെ പാട്ടുപാടി നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അവന്തികയും. പാട്ടുപാടിയും കുസൃതി കാട്ടിയും പാപ്പു ഒരുപാട് തവണ നമുക്കു മുൻപിൽ എത്തിയിട്ടുണ്ട്. പാപ്പുവിന് ‘പാപ്പു ആന്‍റ് ഗ്രാൻഡ്മാ’ എന്ന യുട്യൂബ് ചാനലുമുണ്ട്. പാപ്പുവും അമ്മാമ്മയും ചേർന്നാണ് ഇതിൽ വിഡിയോകൾ അവതരിപ്പിക്കാറ്.

ADVERTISEMENT

English Summary : Amrutha Suresh share a heart touching letter by daughter Avanthika aka Pappu