‘അമ്മയും മോളും’: മകള്‍ ഗൗരിക്കൊപ്പമുളള ക്യൂട്ട് ചിത്രം പങ്കുവച്ച് ഭാമ
മകൾ ഗൗരിക്കൊപ്പമുളള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാമ. ‘അമ്മയും മോളും’ എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.മകളുടെ ചിത്രങ്ങള്‍ ഭാമ പൊതുവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രം നിറയെ ഇഷ്ടം നേടുകയാണ്. മകളുടെ ഒന്നാം പിറന്നാള്‍

മകൾ ഗൗരിക്കൊപ്പമുളള ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ഭാമ. ‘അമ്മയും മോളും’ എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ചിത്രങ്ങള്‍ ഭാമ പൊതുവേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. അതുകൊണ്ടു തന്നെ പുതിയ ചിത്രം നിറയെ ഇഷ്ടം നേടുകയാണ്.
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങളുടെ ഒരു വിഡിയോ താരം മുൻപ് ആരാധകർക്കായ് പങ്കുവച്ചിരുന്നു. ഊട്ടിയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ മകളോടൊപ്പം പകർത്തിയ ഒരു വിഡിയോയും അടുത്തിടെ ഭാമ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ ഭാമയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്. താരങ്ങളായ അഭയ ഹിരണ്‍മയി, മാളവിക മേനോന്‍, വീണ, ശരണ്യ മോഹന്‍, രാധിക എന്നിവരും കമന്റുകളുമായി എത്തി.
Content Summary :Actress Bhama share photo with daughter