മകൻ സമന്യു രുദ്ര തന്റെ പ്രിയപ്പെട്ട ‘സിത്തുമ്മി’യെ കാണുന്ന ഒരു സൂപ്പർ ക്യൂട്ട് വിഡിയോയാണ് സംഗീത സംവിധായകനാണ് കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്. പക്ഷേ ടി വിയിൽ സ്ഥിരമായി കാണുന്ന സിത്തുമ്മിയെ നേരിട്ടു കണ്ടപ്പോൾ രുദ്രപ്പനങ്ങ് നാണമായി. രുദ്ര അവതാരകയയും നടിയുമായി ജ്യുവൽ മേരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ സമന്യു രുദ്ര തന്റെ പ്രിയപ്പെട്ട ‘സിത്തുമ്മി’യെ കാണുന്ന ഒരു സൂപ്പർ ക്യൂട്ട് വിഡിയോയാണ് സംഗീത സംവിധായകനാണ് കൈലാസ് മേനോൻ പങ്കുവച്ചിരിക്കുന്നത്. പക്ഷേ ടി വിയിൽ സ്ഥിരമായി കാണുന്ന സിത്തുമ്മിയെ നേരിട്ടു കണ്ടപ്പോൾ രുദ്രപ്പനങ്ങ് നാണമായി. രുദ്ര അവതാരകയയും നടിയുമായി ജ്യുവൽ മേരിയുടെ കയ്യിലിരിക്കുമ്പോഴാണ് സിത്താരയുടെ വരവ്. സിത്താരയെ കണ്ടതും കൗതുകത്തോടെ നോക്കിയിരിപ്പായി കക്ഷി. പിന്നെ നാണത്തോടെ അമ്മയുടെ കൈകളിലേയ്ക്ക്. സിത്താരയുടെ മകൾ സായുവിനെ കണ്ടതോടെ നിറഞ്ഞ ചിരിയായി മുഖത്ത്. ‘സിത്തുമ്മി’ ഫാനാണ് ഈ കുട്ടിത്താരം.

ADVERTISEMENT

തന്നെ മേക്കപ്പിട്ട് കണ്ടിട്ടാണ് രുദ്രപ്പന് മനസിലാകാത്തതെന്ന് സിത്താര പറയുന്നത് ചിരി പടർത്തി. എന്നാൽ ടിവിയിൽ മേക്കപ്പിട്ട് കാണുന്ന തന്നെ രുദ്രപ്പന് മനസിലാകാനാണ് ഇങ്ങനെ മേക്കപ്പിട്ട് വന്നതെന്ന് ചിരിയോടെ പറയുകയാണ് സിത്താര. സിത്താരയുടെ ഭർത്താവ് ഡോ സജീഷും വിഡിയോയിലുണ്ട്. പിന്നെ സ്റ്റീഫൻ ദേവസിയെത്തിയതും കൊഞ്ചലോടെ ആ കൈകളിലേയ്ക്ക് ചാടി രുദ്ര. സിത്തുമ്മിയും രുദ്രപ്പനും സായുവും ചേർന്നുള്ള ഈ മനോഹരമായ വിഡിയോയ്ക്ക് നിറയെ ലൈക്കുകളും കമന്റുകളുമാണ്. 

ADVERTISEMENT

അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സമന്യു രുദ്ര  എന്ന കുഞ്ഞാവ സുപരിചിതനാണ്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.  രുദ്രപ്പന്റെ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്

ADVERTISEMENT

Content Summary : Kailas Menon share video of son Samanyu Rudra and Sithara