‘സങ്കടം വരുമ്പോൾ എന്താടോയെന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആളായി നീ’
മകൻ എഡ് ബെർണാഡിന് ജൻമദിനാശംസകൾ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ. മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പാണ് മഞ്ജു പങ്കുവച്ചത്. മഞ്ജു സുനിച്ചൻ പങ്കുവച്ച കുറിപ്പ് ‘അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ....ഓരോ പിറന്നാളുകൾ പിന്നിട്ട് നീ

മകൻ എഡ് ബെർണാഡിന് ജൻമദിനാശംസകൾ നേർന്ന് ഒരു കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ. മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പാണ് മഞ്ജു പങ്കുവച്ചത്. നിരവധിപ്പേരാണ് മഞ്ജുവിന്റഎ മകന് പിറന്നാൾ ആശംസകൾ നേരുന്നത്
മഞ്ജു സുനിച്ചൻ പങ്കുവച്ച കുറിപ്പ്
‘അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ....ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി...സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്... എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു...എല്ലാവരുടെയും പ്രാർഥന എന്റെ മോന് ഉണ്ടാകണം...’.– മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Summary : Manju Sunichan post birthday wishes to son Ed Bernard