‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു താരം. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസിലും കടുവയിലും അഭിനയിച്ച വൃദ്ധിയ്ക്ക് നിരവധിയാണ് ആരാധകർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനസിൽ ഇടം നേടിയതാണ് വൃദ്ധി  വിശാൽ എന്ന കുഞ്ഞു താരം. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന വൃദ്ധി വിശാൽ  ഇതിനോടകം തന്നെ ഒരു കുഞ്ഞുതാരമാണ്. സാറാസിലും കടുവയിലും  അഭിനയിച്ച വൃദ്ധിയ്ക്ക് നിരവധിയാണ് ആരാധകർ. ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ സുരേഷേട്ടനേയും സുമലത ടീച്ചറേയും അനുകരിച്ച് എത്തിയിരിക്കുകയണ് ഈ മിടുക്കി. 

ADVERTISEMENT

‘സുരേഷേട്ടൻ ഭയങ്കര കെയറിങ് ആണ്..’ എന്ന സുമലത ടീച്ചറുടെ ചിരിപടർത്തിയ ഡയലോഗ് അതേപോലെ അനുകരിച്ചിരിക്കുകയാണ് വൃദ്ധി, ഒപ്പം സുരേഷേട്ടന്റെ ഭാവങ്ങളും വൃദ്ധിയുടെ കൈകളിൽ ഭദ്രം. സുരേഷേട്ടൻ പൊളിച്ചുവെന്നും വൃദ്ധിക്കുട്ടി സൂപ്പറാണെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഈ മിടുക്കിയുടെ തകർപ്പൻ അഭിനയത്തിന് നിരവധിപ്പേരാണ് ലൈക്കുകളും കമന്റുകളും ചെയ്യുന്നത്. 

ADVERTISEMENT

Content Summary : Vriddhi Vishal imitates funny scene in ‘Nna than case kodu^