യുവനടന്മാരില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ അശോകന്‍. നായകനായും സ്വഭാവ നടനായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍. അര്‍ജുന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്. മകള്‍ അന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവനടന്മാരില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ അശോകന്‍. നായകനായും സ്വഭാവ നടനായും വില്ലനായും ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടന്‍. അര്‍ജുന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തത്. മകള്‍ അന്‍വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള വിഡിയോയാണിത്. 'ജന്മദിനാശംസകള്‍ അന്‍വി പെണ്ണേ. ഞങ്ങള്‍ എപ്പോഴും നിനക്കായി ഉണ്ടാകും, എന്നാല്‍ ഇത്തവണ ഉണ്ടാവാന്‍ കഴിഞ്ഞില്ല. ഈ ദിവസങ്ങളൊന്നും നിനക്ക് ഓര്‍മ്മയുണ്ടാവില്ലായിരിക്കാം, പക്ഷേ ഇത് ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും പ്രത്യേകമാണ്, അത് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഒത്തിരി കെട്ടിപ്പിടുത്തവും ചുംബനങ്ങളുമായി ഉടന്‍ കാണാം. നിന്റെ ഡാഡി. നിന്നെ വളരെയധികം മിസ് ചെയ്യുന്നു' മകളുടെ ക്യൂട്ട് വിഡിയോ പങ്കുവെച്ച് അര്‍ജുന്‍ കുറിച്ചു. കുഞ്ഞ് അന്‍വിക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.

ADVERTISEMENT

2018 ഡിസംബറിലാണ് അര്‍ജുന്‍ നിഖിതയെ വിവാഹം ചെയ്തത്. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള താരത്തിന്റെ വിവാഹം. സൗബിന്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 'ബിടെക്ക്', 'വരത്തന്‍','മന്ദാരം, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്ത തട്ടാശ്ശേരി കൂട്ടമാണ് അര്‍ജുന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ADVERTISEMENT

Content Summary : Arjun Ashokan Share Birthday Wishes to his Daughter Anvi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT