ആറാം വയസ്സിൽ ലോക റെക്കോഡുകൾ സ്വന്തമാക്കി എമിൽ; അപൂർവ്വ നേട്ടം
9 മിനിറ്റ് 49 സെക്കൻഡ്‌സ് കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡൽസ് ഉണ്ടാക്കി ലോക, ഏഷ്യൻ, ഇന്ത്യൻ റെക്കോഡുകളിൽ ഇടം പിടിച്ചു ആറു വയസുകാരൻ. ഈ അപൂർവ്വ നേട്ടത്തിന് കോന്നി സ്വദേശിയായ എമിൽ യോഹാൻ ഷിനു അർഹനായിരിക്കുകയാണ്. പലതരത്തിലുള്ള കാറുകൾ, ജീപ്പ്, ആപ്പിൾ, സ്വാൻ, റോബോട്ട്, ബിഎൽഡിങ്‌സ്, കാർട്ടൂൺ മോഡൽസ്, തുടങ്ങിയ

9 മിനിറ്റ് 49 സെക്കൻഡ്‌സ് കൊണ്ട് 27 ലെഗോ ബ്രിക്ക് മോഡൽസ് ഉണ്ടാക്കി ലോക, ഏഷ്യൻ, ഇന്ത്യൻ റെക്കോഡുകളിൽ ഇടം പിടിച്ചു ആറു വയസുകാരൻ. ഈ അപൂർവ്വ നേട്ടത്തിന് കോന്നി സ്വദേശിയായ എമിൽ യോഹാൻ ഷിനു അർഹനായിരിക്കുകയാണ്. പലതരത്തിലുള്ള കാറുകൾ, ജീപ്പ്, ആപ്പിൾ, സ്വാൻ, റോബോട്ട്, ബിഎൽഡിങ്‌സ്, കാർട്ടൂൺ മോഡൽസ്, തുടങ്ങിയ ഇരുപത്തി ഏഴു മോഡൽസ് ആണ് എമിൽ ഈ ചെറിയ സമയത്തിനുള്ളിൽ ഉണ്ടാക്കിയത്.
ഈ നേട്ടം കൂടാതെ അഞ്ചു മിനിട്ടിൽ പതിമൂന്നു ലെഗോ മോഡൽസ് ഉണ്ടാക്കിയ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും എമിലിനുണ്ട്. ഗേറ്റ്സ്ഹെഡ്, ന്യൂകാസിലിലെ ബ്രൈറ്റൺ അവന്യൂ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് എമിൽ. കോന്നി നെടുംങ്ങോട്ട് വില്ലയിൽ സയന്റിസ്റ് ഷിനു യോഹന്നാൻറ്റേയും സ്നേഹ സാംന്റേയും മകനാണ്. സഹോദരി എമിലി ആൻ ഷിനു.
Content Summary : Six year old Emil Yohan Shinu bags awards