പൊങ്കൽ ദിനത്തിൽ പൊന്നോമനകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. ആരാധകർക്ക് പൊങ്കൽ ആശംസകൾ നേരാണാണ് തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം വിഘ്നേശ് പോസ്റ്റ് ചെയ്തത്. ‘നിങ്ങൾക്കും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊങ്കൽ ദിനത്തിൽ പൊന്നോമനകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. ആരാധകർക്ക് പൊങ്കൽ ആശംസകൾ നേരാണാണ് തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം വിഘ്നേശ് പോസ്റ്റ് ചെയ്തത്. ‘നിങ്ങൾക്കും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു എന്നാണ്^  അദ്ദേഹം ചിത്രത്തോടൊപ്പം  കുറിച്ചത്. ഉയിർ, ഉലകം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മക്കളുടെ ചിത്രം ഇവർ പങ്കുവയ്ക്കാറ്. മക്കളുടെ ശരിയായ പേര് ഇങ്ങനെ തന്നയാണോയെന്നും ആരാധകർ ചോദിച്ചിട്ടുണ്ട് കുട്ടികളുടെ മുഖം വ്യതക്തമാകുന്ന ചിത്രങ്ങൾ ഇവർ പങ്കുവയ്ക്കാറില്ല. കുട്ടികളുടെ മുഖം മറച്ചിരിക്കുന്നതിൽ സങ്കടമറിയിച്ച് ആരാധകരിൽ പലരും കമന്റുകളുമായും എത്തിയിട്ടുണ്ട്

ADVERTISEMENT

2022ലായിരുന്നു നയൻതാരയും വിഘ്നേശും വിവാഹിതരായും  ഇരട്ട കുട്ടികൾ ജനിച്ചത്. സറോഗസിയിലൂടെ തങ്ങൾക്ക് കുഞ്ഞുങ്ങള്‍ ജനിച്ച വിശേഷം ഇവർ ആരാധകരുമായി പങ്കിട്ടത് ഒക്ടോബർ ഒൻപതിനാണ്. മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും ഹൃദ്യമായ ഒരു കുറിപ്പുമായിരുന്നു അന്ന് വിഘ്നേശ് ശിവൻ പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹ​രമായ വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും ഈ വർഷം മുതലുള്ളതായിരിക്കണം. എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചു. എന്റെ തങ്കം നയൻതാര.. അനുഗൃഹീതമായ രീതിയിൽ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷം. രണ്ട് ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം... ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു അവർ. എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ സ്പർശിക്കുന്നു. ഒരുപാട് അനുഗൃഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു. നന്ദി ദൈവമേ..’  എന്നാണ് വിഘ്നേശ് ചിത്രത്തിനൊപ്പം കുറിച്ചത്. 

ADVERTISEMENT

Content Summary : Nayanthara and Vignesh Sivan post pongal wishes