ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും 8 ഗ്രേഡുകള് പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ്
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വിയലിനിൽ 8 ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം രണ്ടു ഡിപ്ലോമയും ഡിസ്റ്റിംക്ഷൻ മാർക്കോടെ പാസ്സായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആണ് മാർട്ടിന. തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരി മാർട്ടീന ചാൾസ് വയലിനിൽ

ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വിയലിനിൽ 8 ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം രണ്ടു ഡിപ്ലോമയും ഡിസ്റ്റിംക്ഷൻ മാർക്കോടെ പാസ്സായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആണ് മാർട്ടിന. തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ 13 വയസ്സുകാരി മാർട്ടീന ചാൾസ് വയലിനിൽ സ്വന്തമാക്കിയിരിക്കുന്നത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്.
ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും വിയലിനിൽ 8 ഗ്രേഡുകളും പൂർത്തിയാക്കിയ ശേഷം രണ്ടു ഡിപ്ലോമയും ഡിസ്റ്റിംക്ഷൻ മാർക്കോടെ പാസ്സായ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആണ് മാർട്ടിന.8 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ഓർക്കസ്ട്ര ആയ സൗത്ത് ഏഷ്യൻ സിംഫണിയിലെ പ്രായം കുറഞ്ഞ വയലിനിസ്റ്റ് ആയ മാർട്ടീന 2022 ലെ ഓൾ ഇന്ത്യ കോൺബ്രിയോ വയലിൻ കോംപെറ്റീഷൻ വിജയിയും ആണ്.
മാർട്ടീനയുടെ വയലിനിലെ പ്രതിഭ നിരവധി വേദികളിൽ അനേകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. തോമസ് ചക്കാലമറ്റം അച്ചന്റെ കീഴിൽ ചേതന മ്യൂസിക് അക്കാഡമിയിൽ വയലിൻ പഠനം തുടരുന്ന മാർട്ടീനയുടെ ഇപ്പോഴത്തെ ഗുരു കരോൾ ആണ്.
Content Summary : Martina Charles the youngest Violinist