മകൻ നീൽ കിച്‌ലുവിനെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാൾ. ഒമ്പതു മാസം പ്രായമുളള മകന്‍ നീലിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് കാജല്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു’ എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ നീൽ കിച്‌ലുവിനെ ‘വര്‍ക്കൗട്ട്’ ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാൾ. ഒമ്പതു മാസം പ്രായമുളള മകന്‍ നീലിന്റെ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് കാജല്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ‘അവന്‍ എന്തിനാണ് പരിശീലനം നടത്തുന്നതെന്ന് ഞാന്‍ അദ്ഭുതപ്പെടുന്നു’ എന്നാണ് വിഡിയോയ്​​ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. 2022 ഏപ്രില്‍ മാസത്തിലായിരുന്നു കാജലിനും ഗൗതം കിച്ച്‌ലുവിനും ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചത്. ഈ ക്യൂട്ട് ‘വര്‍ക്കൗട്ട്’ വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ.

ADVERTISEMENT

ഏപ്രിൽ 19നായിരുന്നു നീല്‍ ജനിച്ചത്. കാജൽ മകന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ‘നീൽ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’ എന്ന കുറിച്ചുകൊണ്ടാണ് മകനൊപ്പമുള്ള ആദ്യം ചിത്രം താരം പങ്കുവച്ചത്.  മാതൃദിനത്തിലും മകനൊപ്പമുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചിരുന്നു. നിഷ്കളങ്കമായ സ്നേഹമെന്തെന്നും അമ്മയെന്തെന്നും തന്നെ പഠിപ്പിച്ചത് മകനാണെന്നും ഹൃദയത്തിന് പുറത്തെത്തിയ ഹൃദയത്തിന്റെ ഭാഗമാണ് കുഞ്ഞോമനയെന്നും കാജൽ സമൂഹമാധ്യമത്തിൽ കുറിച്ചു. 

Content Summary : Kajal Agarwal share workout photos of her son

ADVERTISEMENT