അലംകൃക നന്നായി ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും ചെയ്ത കുറുച്ച പുസ്തകങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുകയാണ് സുപ്രിയ മേനോൻ. ‘ആലി ശരിക്കും ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും വീണ്ടും വായിക്കുകയും ചെയ്ത മറ്റൊരു പരമ്പര ഇതാ. വേനൽക്കാല അവധി അടുത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലംകൃക നന്നായി ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും ചെയ്ത കുറുച്ച പുസ്തകങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുകയാണ് സുപ്രിയ മേനോൻ. ‘ആലി ശരിക്കും ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും വീണ്ടും വായിക്കുകയും ചെയ്ത മറ്റൊരു പരമ്പര ഇതാ. വേനൽക്കാല അവധി അടുത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനാൽ നിങ്ങളുടെ കുട്ടികൾക്കായി  പുസ്തകങ്ങൾ വാങ്ങുക.’ എന്നാണ് മകളുടെ ഇഷ്ടപ്പെട്ട ചില പുസ്തങ്ങൾ പരിചയപ്പെടുത്തി സുപ്രിയ കുറിച്ചത്. 

ADVERTISEMENT

ആലിയുടെ വായനയോടുള്ള താല്പര്യത്തെ കുറിച്ച് പല തവണ പൃഥ്വിരാജും സുപ്രിയയും പറഞ്ഞിട്ടുണ്ട്. മകൾ വായിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ സുപ്രിയ ഇടയ്ക്ക് തന്റെ സമൂഹമാധ്യമ പേജീലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. രക്ഷിതാക്കളോട് കുട്ടികൾക്കായി അതൊക്കെ വാങ്ങി നൽകാനും സുപ്രിയ പറയാറുണ്ട്. വായന ഇഷ്ടപ്പെടുന്ന നിരവധി കുട്ടികളും മാതാപിതാക്കളും സുപ്രിയയുടെ പോസ്റ്റിന് കമന്റുകളും ലൈക്കുകളുമായെത്തി.

Content Summary : Supriya Menon Prithviraj share daughter Alankritha's story books