തങ്കക്കൊലുസിന്റെ സ്പെഷൽ ഡേ ആഘോഷമാക്കി സാന്ദ്ര തോമസ്
തങ്കക്കൊലുസിന് ഇന്ന് അഞ്ചാം പിറന്നാള്‍. തന്റെ കുഞ്ഞു രാജകുമാരികളുടെ സ്പെഷൽ ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്

തങ്കക്കൊലുസിന് ഇന്ന് അഞ്ചാം പിറന്നാള്‍. തന്റെ കുഞ്ഞു രാജകുമാരികളുടെ സ്പെഷൽ ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സാന്ദ്ര കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ പതിവായി തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്കക്കൊലുസിന്റെ പിറന്നാൾ ഫോട്ടോകളാണ് സാന്ദ്ര തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
സാന്ദ്രയയ്ക്കും ഭർത്താവ് വിൽസണിനും ഇരട്ടക്കുട്ടികൾ പിറന്നത് 2018 ഏപ്രിൽ മൂന്നിനാണ്. കെൻഡലിന്റേയും കാറ്റ്ലിന്റേയും കളിചിരിയും കുസൃതികളും നിറഞ്ഞ ഒരു വർഷം കൂടി കടന്നുപോയി. ‘രാജകുമാരിമാർക്ക് അഞ്ച് വയസ്’ എന്നാണ് ഈ മനോഹരമായ ചിത്രങ്ങൾക്ക് സാന്ദ്ര അടിക്കുറിപ്പ് കൊടുത്തിരുന്നത്. പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയത്. സോഷ്യൽ മീഡിയയുടെ കണ്ണിലുണ്ണികളാണ് തങ്കക്കൊലുസുകൾ. സോഷ്യൽമീഡിയയിൽ വളരെ സജീവമായ സാന്ദ്രയ്ക്ക് തങ്കത്തിന്റേയും കുൽസുവിന്റേയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി സൂപ്പർ നാച്വറൽ എന്ന യുട്യൂബ് ചാനൽ തന്നെയുണ്ട്
English Summary : Sandra Thomas share birthday photos of Thankakolusu