രക്ഷിതാക്കളേ, നിങ്ങളുടെ കുട്ടിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുണ്ടോ? എന്നാൽ ഒട്ടും വൈകേണ്ട, കുട്ടിയുടെ ഒരു തകർപ്പൻ കോമഡി റീൽസ് ഞങ്ങൾക്ക് അയച്ചു തരിക. തിരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികൾക്ക് തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ മനോരമ ഓൺലൈൻ ടീമിനൊപ്പം അടിച്ചുപൊളിക്കാനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്ഷിതാക്കളേ, നിങ്ങളുടെ കുട്ടിക്ക് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുണ്ടോ? എന്നാൽ ഒട്ടും വൈകേണ്ട, കുട്ടിയുടെ ഒരു തകർപ്പൻ കോമഡി റീൽസ് ഞങ്ങൾക്ക് അയച്ചു തരിക. തിരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികൾക്ക് തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ മനോരമ ഓൺലൈൻ ടീമിനൊപ്പം അടിച്ചുപൊളിക്കാനുള്ള അവസരം ലഭിക്കും. അതിനായി നിങ്ങളുടെ കുട്ടിയുടെ കോമഡി റീൽസ് ഈ ലിങ്കിൽ  അപ്‌ലോഡ് ചെയ്യുക. അതിൽനിന്നു മനോരമ ഓൺലൈൻ എഡിറ്റോറിയ‌ൽ ടീം തിരഞ്ഞെടുക്കുന്ന 20 കുട്ടികൾക്കാണ് സമ്മാനം. വിഡിയോ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി മേയ് 10.

ADVERTISEMENT

നിബന്ധനകൾ

∙വിഡിയോ 2 മിനിറ്റിൽ കവിയരുത്.

∙വ്യക്തതയുള്ള വിഡിയോ ആയിരിക്കണം. സൈസ് 25 MB യിൽ കൂടരുത്

∙8 മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കു പങ്കെടുക്കാം.

ADVERTISEMENT

∙രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിഡിയോ അയയ്ക്കാൻ പാടില്ല.

∙സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ അയയ്ക്കരുത്.

∙വിധി നിർണയം സംബന്ധിച്ച് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

∙മലയാള മനോരമ, മാജിക് പ്ലാനറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല.

ADVERTISEMENT

∙തിരഞ്ഞെടുക്കപ്പെ‌ടുന്ന കുട്ടികളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായിരിക്കും.

∙വിജയികളാകുന്ന കുട്ടികൾ, സന്ദർശനത്തിനായി നിശ്ചയിച്ച ദിവസം രക്ഷിതാക്കളോടൊപ്പം മാജിക് പ്ലാനറ്റിൽ എത്തേണ്ടതാണ്.

∙സന്ദർശന ദിവസവും സമയവും വിജയികളെ അറിയിക്കും.

∙മൽസരത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാനും ഫലങ്ങളിൽ അടക്കം അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം മലയാള മനോരമ കമ്പനിയിൽ നിക്ഷിപ്തമായിരിക്കും.

വിഡിയോ അപ്‌ലോഡ് ചെയ്യാൻ

വിവരങ്ങൾക്ക് വിളിക്കുക:

0481–2587221 (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 വരെ വിളിക്കാം.)

Content Summary :  Vacation activity - Comedy reels contest