ഐൻസ്റ്റീനേക്കാൾ ഐക്യു ഉയർന്ന 11 വയസ്സുള്ള ഓട്ടിസ്റ്റിക് പെൺകുട്ടിക്ക് ബിരുദാനന്തര ബിരുദം. മെക്സിക്കോയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് എന്ന 11 വയസ്സുകാരി വളരെ പ്രത്യേകതയുള്ള ഒരു കുട്ടിയാണ്. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് എന്നീ പ്രതിഭകളേക്കാൾ ഉയർന്നതാണ് പെൺകുട്ടിയുടെ ഐക്യു (162),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐൻസ്റ്റീനേക്കാൾ ഐക്യു ഉയർന്ന 11 വയസ്സുള്ള ഓട്ടിസ്റ്റിക് പെൺകുട്ടിക്ക് ബിരുദാനന്തര ബിരുദം. മെക്സിക്കോയിൽ നിന്നുള്ള അധാര പെരെസ് സാഞ്ചസ് എന്ന 11 വയസ്സുകാരി വളരെ പ്രത്യേകതയുള്ള ഒരു കുട്ടിയാണ്. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് എന്നീ പ്രതിഭകളേക്കാൾ ഉയർന്നതാണ്  പെൺകുട്ടിയുടെ ഐക്യു (162), എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടാൻ ഒ!രുങ്ങുകയാണിപ്പോൾ ഈ കൊച്ചുമിടുക്കി.  സിഎൻസിഐ യൂണിവേഴ്സിറ്റിയിൽ നിന്ന് അധാര സിസ്റ്റം എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ  ഈ പ്രായത്തിനുള്ളിൽ മെക്സിക്കോയിലെ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ട്.

ADVERTISEMENT

അഞ്ചാമത്തെ വയസ്സിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അധാര ഒരു വർഷത്തിനുള്ളിൽ മിഡിൽ, ഹൈസ്കൂൾ  വിദ്യാഭ്യാസവും നേടി. ഒരിക്കൽ നാസയുമായി ചേർന്ന് പ്രവർത്തിക്കണമെന്നാണ് അധാരയുടെ ആഗ്രഹം. കൂടാതെ യുവ വിദ്യാർത്ഥികൾക്ക് ബഹിരാകാശ പര്യവേഷണവും ഗണിതവും പ്രോത്സാഹിപ്പിക്കുന്നതിന് മെക്സിക്കൻ ബഹിരാകാശ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ADVERTISEMENT

അധാരയ്ക്ക് വെറും 3 വയസ്സുള്ളപ്പോഴാണ് അവൾക്ക് ആസ്പർജേഴ്സ് സിൻഡ്രോം (ഓട്ടിസം സ്പെക്ട്രം) ഉണ്ടെന്ന് കണ്ടെത്തിയത്.  സാമൂഹിക ഇടപെടലുകൾ നടത്താൻ ബുദ്ധിമുട്ടുള്ള  ഒരു വികസന വൈകല്യമാണിത്. 

ADVERTISEMENT

പക്ഷേ, മകളുടെ അസാധാരണമായ കഴിവിനെക്കുറിച്ച് അമ്മ സാഞ്ചസിന് അറിയാമായിരുന്നു, അവർ അധാരയെ തെറാപ്പിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു, അപ്പോഴാണ് സൈക്യാട്രിസ്റ്റ് അവരെ ടാലന്റ് കെയർ സെന്ററിലേക്ക് പോകാൻ ശുപാർശ ചെയ്തത്. അങ്ങനെയണ് ആധാരയുടെ കഴിവുകൾ ലോകം അറിയാൻ തുടങ്ങിയത്. 

Content Summary : Eleven year old autistic girl with IQ higher than Einstein to receive a Master's Degree