തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായി രാഹുല്‍ ഗാന്ധിക്ക് ഏഴുവയസുകാരിയുടെ കത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ടി ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ ആര്‍ണ സന്ദീപ് ആണ് തന്റെ മുത്തശ്ശന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായി കത്തയച്ചത്. കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്, ‘പ്രിയപ്പെട്ട രാഹുല്‍ഗാന്ധി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ മുത്തശ്ശന്‍ മന്ത്രിയായില്ലെന്ന പരാതിയുമായി രാഹുല്‍ ഗാന്ധിക്ക് ഏഴുവയസുകാരിയുടെ കത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ടി ബി ജയചന്ദ്രയുടെ കൊച്ചുമകള്‍ ആര്‍ണ സന്ദീപ് ആണ് തന്റെ മുത്തശ്ശന് കാബിനറ്റ് പദവി നല്‍കണമെന്ന ആവശ്യവുമായി കത്തയച്ചത്. കത്ത് ആരംഭിക്കുന്നതിങ്ങനെയാണ്, ‘പ്രിയപ്പെട്ട രാഹുല്‍ഗാന്ധി, ഞാന്‍ ടി ബി രാമചന്ദ്രയുടെ കൊച്ചുമകളാണ്, മുത്തശ്ശന്‍ മന്ത്രിയാവാത്തതില്‍ ഞാന്‍ അസ്വസ്ഥയാണ്, കാരണം എന്റെ മുത്തശ്ശന്‍ കഠിനാധ്വാനിയാണ്, ജനങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുത്തശ്ശന്‍ മന്ത്രിയാവേണ്ടത് അനിവാര്യമായിരുന്നു’

ADVERTISEMENT

ജയചന്ദ്രന്റെ രണ്ടാമത്തെ മകന്‍ ടി ജെ സന്ദീപിന്റെ മകളാണ് മൂന്നാംക്ലാസുകാരിയായ ആര്‍ണ. മുത്തശ്ശന് മന്ത്രിസ്ഥാനമില്ലെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങിയ ആര്‍ണയെ ആശ്വസിപ്പിക്കാനാണ് കുടുംബം, രാഹുലിന് കത്തെഴുതാന്‍ പറഞ്ഞത്, പക്ഷേ ആര്‍ണ അത് ഗൗരവത്തോടെ കാണുകയും കത്തെഴുതുകയും ചെയ്തു. കത്തുകണ്ട ജയചന്ദ്രയുടെ അനുയായികളാണ് രാഹുലിന് അയക്കാന്‍ തീരുമാനിച്ചതെന്നും ജയചന്ദ്രയുടെ മകന്‍ സന്ദീപ് പറയുന്നു.

ADVERTISEMENT

Content summary :  Seven year old girl writes to Rahul Gandhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT