അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന്റെ മകന്റെ ഒരു സംശയവും അതിന് ഡൽഹി പൊലീസ് നൽകിയ മറുപടിയുമാണിപ്പോൾ വൈറലാകുന്നത്. പൊലീസ് നായ്ക്കളെ കണ്ടപ്പോഴാണ് മസ്‌കിന്റെ മൂന്ന് വയസ്സുള്ള മകൻ എക്സിന് പൊലീസ് നായ്ക്കളെപ്പോലെ പൊലീസ് പൂച്ചകളുണ്ടോയെന്ന സംശയമുണ്ടായത്. പൊലീസ് നായ്ക്കൾ ഉള്ളതിനാൽ പൊലീസ് പൂച്ചകളുണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന്റെ മകന്റെ ഒരു സംശയവും അതിന് ഡൽഹി പൊലീസ് നൽകിയ മറുപടിയുമാണിപ്പോൾ വൈറലാകുന്നത്. പൊലീസ് നായ്ക്കളെ കണ്ടപ്പോഴാണ് മസ്‌കിന്റെ മൂന്ന് വയസ്സുള്ള മകൻ എക്സിന് പൊലീസ് നായ്ക്കളെപ്പോലെ പൊലീസ് പൂച്ചകളുണ്ടോയെന്ന സംശയമുണ്ടായത്. പൊലീസ് നായ്ക്കൾ ഉള്ളതിനാൽ പൊലീസ് പൂച്ചകളുണ്ടോയെന്ന് ലിറ്റിൽ എക്‌സ് ചോദിച്ചതായി ട്വീറ്റിൽ മസ്‌ക് കുറിച്ചതോടെ നിരവധിപ്പേർ ഇതിന് മറുപടിയുമായെത്തി. 

കുഞ്ഞു എക്സിന്റെ സംശയം ഡൽഹി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടനടി രസകരമായ മറുപടി നൽകുകയും ചെയ്തു. സമർത്ഥമായ സമൂഹമാധ്യമ പോസ്റ്റുകളും ഇടപെടലുകളും കൊണ്ട് ആളുകളെ ആകർഷിക്കുന്നതിൽ തങ്ങൾ മിടുക്കരാണെന്ന് ഡൽഹി പൊലീസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.ഡൽഹി പൊലീസിന്റെ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്. ടെക് ഭീമനായ മസ്‌കിന്റെ ട്വീറ്റിന് രസകരമായ പ്രതികരണം നൽകിയ പൊലീസ് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ.

ADVERTISEMENT

Content Summary : Delhi Police responds to Elon Musk's son's doubt