അവതാരകയും നടിയുമായ പാർവതി കൃഷ്ണയും മകൻ അവ്യുക്ത് എന്ന അച്ചുവും സമൂഹമാധ്യങ്ങളുെട ഇഷ്ട താരങ്ങളാകളാണ്. അച്ചുവിന്റെ നിരവധി വിഡിയോകളണ് പാർവതി പങ്കുവെയ്ക്കാറുള്ളത്. അമ്മയ്ക്കൊപ്പം ഒരു സിമിമയിലും അച്ചു അഭിനയിച്ചു കഴിഞ്ഞു. ‘കഠിനകഠോരമീ അണ്ഡകടാഹ’ത്തിൽ മോനും അഭിനയിച്ചിട്ടുണ്ട്‌, എന്റെ മോനായി തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരകയും നടിയുമായ പാർവതി കൃഷ്ണയും മകൻ അവ്യുക്ത് എന്ന അച്ചുവും സമൂഹമാധ്യങ്ങളുെട ഇഷ്ട താരങ്ങളാകളാണ്. അച്ചുവിന്റെ നിരവധി വിഡിയോകളണ് പാർവതി പങ്കുവെയ്ക്കാറുള്ളത്. അമ്മയ്ക്കൊപ്പം ഒരു സിമിമയിലും അച്ചു അഭിനയിച്ചു കഴിഞ്ഞു. ‘കഠിനകഠോരമീ അണ്ഡകടാഹ’ത്തിൽ മോനും അഭിനയിച്ചിട്ടുണ്ട്‌, എന്റെ മോനായി തന്നെ.  അഭിനയിക്കുകയും ചെയ്യാം, മോനെയും പിരിഞ്ഞു നിൽക്കേണ്ട, നന്നായല്ലോ എന്നു കരുതിയെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഒരൊറ്റ സീനിന് അഞ്ചു മണിക്കൂറാണ് അവന്‍ മൊത്തം ക്രൂവിനെ ചുറ്റിച്ചത്.’’ അച്ചുവിനെ കുറിച്ച് വനിതയ്ക്കും നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു. 

‘‘കുഞ്ഞു ജനിച്ച ശേഷമുള്ള ജീവിതം എങ്ങനെയായിരിക്കണം എന്നതിൽ കൃത്യമായ ധാരണയുണ്ടായിരുന്നു. അമ്മ എന്ന നിലയിൽ അത്തരം ‘പ്രീ പ്ലാനിങ്’ ആവശ്യമാണ്. അഭിനയം, ഇന്റീരിയർ ഡിസൈനിങ്, വീട്ടുകാര്യങ്ങൾ അങ്ങനെയായിരുന്നു മുൻപത്തെ ജീവിതം. ’’

ADVERTISEMENT

‘‘2020 ഡിസംബർ ഏഴിനാണു മോൻ അവ്യുക്ത് ജനിച്ചത്. കോവിഡ് കാലമായിരുന്നതിനാൽ, ഒരു വയസ്സാകും വരെ മറ്റാരെയും അധികം ഏൽപ്പിച്ചിരുന്നില്ല. ആദ്യവർഷമെങ്കിലും കുഞ്ഞു പൂർണമായും അമ്മയോടൊപ്പം കഴിയണമെന്ന ചിന്താഗതിയുമുണ്ടായിരുന്നു. മാത്രമല്ല, നമ്മൾ അവനെ നോക്കും പോലെ മറ്റൊരാൾക്കാകുമോ എന്ന ആശങ്കയും സ്വാഭാവികമാണല്ലോ. ഞാനും ബാലുവും എപ്പോഴും അവന്റെ കൂടെ ഉണ്ടായിരുന്നതിന്റെയാകാം, പത്താം മാസം മുതൽ അവൻ നന്നായി സംസാരിക്കാൻ തുടങ്ങി.’’

‘‘ഒന്നര മാസത്തിൽ, ഞാൻ ‘ഹായ്’ പറഞ്ഞപ്പോൾ അ വൻ പെട്ടെന്നു പ്രതികരിച്ചു. ഹായ് എന്ന് തിരിച്ചു പറയും പോലെ എനിക്കു തോന്നി. ആ നിമിഷം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.  മറ്റുള്ളവരോടൊക്കെ കക്ഷി ശാന്തശീലനാണ്. ദേഷ്യവും വഴക്കും എന്നോടേയുള്ളൂ.’’

ADVERTISEMENT

അച്ചു സിനിമയിൽ ്അഭിനയിക്കുന്ന സന്തോഷ വാർത്ത അറിയിച്ചു കൊണ്ട് പാർവതി പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ‘അഭിനേത്രി, അമ്മ എന്നീ നിലകളിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം. മാലിക്കിന് ശേഷം താൻ അഭിനയിക്കുന്ന സിനിമയിൽ അച്ചുക്കുട്ടനും അഭിനയിക്കുന്നു’ എന്നുമാണ് മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പാർവതി കുറിച്ചത്. ഷൂട്ടിങിലുടനീളം സഹകരിച്ചതിന് അച്ചുവിന് അമ്മയുടെ വക പ്രത്യേകം നന്ദിയുമുണ്ട്. അമ്മയ്ക്കും അച്ചുവിനും നിറയെ ആശംസകളുമായി ആരാധകരുമെത്തി.  മുഹസിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ് പ്രധാന വേഷം ചെയ്യുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയിലാണ് അച്ചുവും അമ്മയും ഒന്നിച്ചെത്തുന്നത്

കൂടുതൽ അറിയാൻ

ADVERTISEMENT

Content Highlight :  Parvathy Krishna actress |​ Avyukt Parvathy Krishna | Achu acting career | Kathina Kathorami Andakataham movie | Parvathy Krishna social media