‘നല്ല അച്ഛനാണെന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്’; ഹൃദ്യം ഈ കുറിപ്പ്
തന്റെ പിറന്നാളിന് മകള്‍ മീനു എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ സാജൻ സൂര്യ. നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് മകൾ തനിക്കായി തയാറാക്കിയ പിറന്നാൾ സമ്മാനം താരം

തന്റെ പിറന്നാളിന് മകള്‍ മീനു എഴുതിയ ഒരു മനോഹരമായ കത്ത് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ സാജൻ സൂര്യ. നല്ല അച്ഛനാണന്ന് മക്കൾ പറയുമ്പോൾ കിട്ടുന്ന സന്തോഷത്തിനപ്പുറം ഈ ലോകത്ത് മറ്റെന്തുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് മകൾ തനിക്കായി തയാറാക്കിയ പിറന്നാൾ സമ്മാനം താരം പങ്കുവച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്
'ഹാപ്പി ബേര്‍ത്ത് ഡേ പപ്പാ, ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്, സൂര്യ പടിഞ്ഞാറ് അസ്തമിക്കുന്നിടത്തോളം അച്ഛനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു നക്ഷത്രത്തെ പോലെ തിളങ്ങുക, ആര്‍ക്കുവേണ്ടിയും കാത്ത് നില്‍ക്കരുത്' എന്നാണ് പിറന്നാൾ കാർഡിൽ മീനു കുറിച്ചത്. ഈ ഹൃദയം തൊടും കുറിപ്പിന് നിരവധിപ്പോരാണ് കമന്റുകളുമായി എത്തുന്നത്. സീരിയൽ രംഗത്തു നിന്നുൾപ്പെടെ സാജൻ സൂര്യയ്ക്ക് പിറന്നാൾ ആശംസകളും അറിയിക്കുകയാണ് പോസ്റ്റിന് താഴെ.
ഇതിനുമുൻപും മീനു തനിക്കും ഭാര്യയ്ക്കുമായി എഴുതിയ മറ്റൊരു കത്തും സാാജൻ സൂര്യ പങ്കുവച്ചിരുന്നു. ‘എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകള്‍ക്ക് ഒരു പ്രത്യേക ഫീല്‍ ആണ്. മോളുടെ നിഷ്‌കളങ്കത നിറഞ്ഞ വാക്കുകള്‍ മനസ്സ് നിറഞ്ഞ സന്തോഷം നല്‍കി. പിന്നെ ഒന്നൂടെ വായിച്ചപ്പോള്‍ സോപ്പിന്റെ മണവും’ ആ കത്തിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചതിങ്ങനൊയിരുന്നു. ‘നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ എന്ന് മകൾ എഴുതുന്നു. പരീക്ഷയിൽ മാർക്ക് അൽപം കുറവണെന്നും അടുത്ത തവണ നന്നായി ശ്രദ്ധിക്കുമെന്നുമാിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
Content Summary - Sajan Surya | Meenu | Father-daughter relationship | Birthday gift | Heart-touching letter | Kids Club | Children