റിലീസിന് മുൻപ് മാത്രമല്ല, അതിനുശേഷവും ജവാൻ തീർത്ത തരംഗം അവസാനിച്ചിട്ടില്ല. ആയിരം കോടി കളക്ഷനിലേയ്ക്ക് ചിത്രം കുതിയ്ക്കുമ്പോൾ ജവാൻ കണ്ട ഇളയ മകൻ അബ്രാമിന്റെ പ്രതികരണത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ. ആസ്ക് എസ് ആർ കെ എന്ന പേരിൽ എക്സ് പ്ലാറ്റ്ഫോമിൽ തന്റെ ആരാധകർക്കും ഫോളോവെർസിനും വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസിന് മുൻപ് മാത്രമല്ല, അതിനുശേഷവും ജവാൻ തീർത്ത തരംഗം അവസാനിച്ചിട്ടില്ല. ആയിരം കോടി കളക്ഷനിലേയ്ക്ക് ചിത്രം കുതിയ്ക്കുമ്പോൾ ജവാൻ കണ്ട ഇളയ മകൻ അബ്രാമിന്റെ പ്രതികരണത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ. ആസ്ക് എസ് ആർ കെ എന്ന പേരിൽ എക്സ് പ്ലാറ്റ്ഫോമിൽ തന്റെ ആരാധകർക്കും ഫോളോവെർസിനും വേണ്ടി നടത്തിയ ചോദ്യോത്തരവേളയിലാണ് ഷാരൂഖിന്റെ രസകരമായ മറുപടി. 

ADVERTISEMENT

ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം വളരെ സരസമായ മറുപടികൾ നൽകിയ കിംഗ് ഖാൻ എല്ലാവരുടെയും തന്നെ ഹൃദയം കവർന്നു. അതിനിടയിലാണ് ജവാൻ കണ്ട അബ്രാമിന്റെ പ്രതികരണം എന്തായിരുന്നു എന്ന ചോദ്യമെത്തിയത്. ചിത്രത്തിലെ സംഘട്ടനങ്ങൾ പ്രത്യേകിച്ച് ക്ലൈമാക്സിലേത് അബ്രാമിന് ഏറെ ഇഷ്ടപ്പെട്ടു എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. നേരത്തെ ജവാന്റെ പ്രിവ്യു കണ്ട മകനു ചിത്രത്തിൽ അനിരുദ്ധ് നൽകിയിരിക്കുന്ന ടൈറ്റിൽ മ്യൂസിക്, പ്രധാനമായും ആ വിസിൽ ശബ്ദമാണ് ഏറെയിഷ്ടമായതെന്നു പ്രതികരിച്ചിരുന്നു. 

ADVERTISEMENT

സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നിരവധി ചോദ്യങ്ങളാണ് ഷാരൂഖിന് തന്റെ ആരാധകരിൽ നിന്നും നേരിടേണ്ടി വന്നത്. എല്ലാത്തിനും തന്നെ വളരെ രസകരമായ രീതിയിൽ മറുപടി കൊടുക്കുകയും ചെയ്തു എസ് ആർ കെ. ജവാൻ കണ്ട ഭാര്യ ഗൗരി ഖാന്റെ പ്രതികരണത്തെ കുറിച്ചും താരം വിശദീകരിച്ചിരുന്നു. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ഏറെ കരുത്തുറ്റവരാണ്. അത് ഗൗരിയെ ആകർഷിച്ചു എന്നായിരുന്നു ആ ചോദ്യത്തിനുള്ള ഷാരൂഖിന്റെ മറുപടി.

ADVERTISEMENT

Content Highlight -  Shah Rukh Khan | Abram | Jawaan movie | Ask SRK | Celebrity Kifs

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT