'ഹാപ്പി ബർത്ഡേ ബേബി ഡോൾ'' പ്രിയപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അർജുൻ അശോകൻ കുറിച്ച വാക്കുകളാണിത്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരെ തന്നിലേക്കടുപ്പിച്ച അർജുന്റെയും നികിതയുടെയും മകൾ അൻവിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഹാപ്പി ബർത്ഡേ ബേബി ഡോൾ'' പ്രിയപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അർജുൻ അശോകൻ കുറിച്ച വാക്കുകളാണിത്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരെ തന്നിലേക്കടുപ്പിച്ച അർജുന്റെയും നികിതയുടെയും മകൾ അൻവിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തന്റെ ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഡിയോ പങ്കുവെച്ചിട്ടുണ്ട് അർജുൻ. 

പിങ്ക് നിറത്തിലുള്ള ഉടുപ്പിനൊപ്പം ചിത്രശലഭത്തെ പോലെയുള്ള ചിറകുകളും അണിഞ്ഞാണ് അൻവി കേക്ക് മുറിക്കാനായി എത്തിയത്. ബാർബി തീമിലുള്ള കേക്കായിരുന്നു ഒരുക്കിയിരുന്നത്. കേക്ക് മുറിച്ചതിനു ശേഷം എല്ലാവർക്കും മധുരം നൽകുന്ന അൻവിയെ വിഡിയോയിൽ കാണാവുന്നതാണ്. തനിക്ക് ലഭിച്ച സമ്മാനപ്പൊതികൾ തുറന്നു നോക്കുകയും ആ കളിപ്പാട്ടങ്ങൾക്കൊപ്പം കളിക്കുകയും ചെയ്യുന്നുണ്ട് അർജുന്റെ ബേബി ഡോൾ. 

ADVERTISEMENT

ദുൽഖർ സൽമാൻ, വിനയ് ഫോർട്ട് തുടങ്ങിയ പ്രമുഖ താരങ്ങളടക്കമുള്ളവർ സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ നേർന്നു വിഡിയോയ്ക്കു താഴെ കമെന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ധാരാളം ആരാധകരും സുഹൃത്തുക്കളും ചുവന്ന നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജികളും പിറന്നാൾ ആശംസകളും അൻവിയ്ക്കായി കുറിയ്ക്കുകയും ചെയ്തു

English Summary:

Arjun Ashokan's daughter Anvi steals hearts in butterfly dress on Birthday bash