മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നീൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന്റെ പേര്. പേരിന് വിജയി, ജേതാവ്, എന്നിങ്ങനെയാണ് അർഥങ്ങൾ. ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.  ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം.

English Summary:

Actress Maithili Celebrates Son's First birthday