ഭാമയുടെ ഗൗരിയ്ക്ക് മൂന്നാം പിറന്നാൾ; ഒരേ നിറത്തിലുള്ള ഔട്ട്ഫിറ്റ്സിൽ ക്യൂട്ട് ലുക്കിൽ അമ്മയും മകളും
മലയാളത്തിന്റെ പ്രിയനടി ഭാമയുടെ മകളുടെ മൂന്നാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. മകൾ പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങൾ താരം വളരെ വിരളമായി മാത്രമേ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ കുട്ടിതാതരത്തിന്റെ

മലയാളത്തിന്റെ പ്രിയനടി ഭാമയുടെ മകളുടെ മൂന്നാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. മകൾ പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങൾ താരം വളരെ വിരളമായി മാത്രമേ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ കുട്ടിതാതരത്തിന്റെ പിറന്നാൾ ചിത്രങ്ങൾ. ഒന്നാം പിറന്നാളിനായിരുന്നു മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങൾ ഭാമ പോസ്റ്റ് ചെയ്തത്. പിന്നീട് പങ്കുവച്ച ചിത്രങ്ങളിലും ഗൗരിയുടെ മുഖം കാണിച്ചിരുന്നില്ല.
പിറന്നാൾ ആഘോഷത്തിന് അമ്മയും മകളും ഒരേ നിറത്തിലുള്ള ഔട്ട്ഫിറ്റിസിൽ ക്യൂട്ട് ലുക്കിലാണ് എത്തിയിരിക്കുന്നത്. അമ്മയും മകളുമൊത്തുള്ള ഈ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾക്ക് ആരാധകരേറയാണ്. ഭാമ വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്