കുട്ടികൾക്ക് നഴ്സറിപ്പാട്ടുകൾ എളുപ്പം പഠിക്കാം: അനിമേറ്റഡ് റൈമുമായി മനോരമ ഓൺലൈൻ
കൊച്ചു കുട്ടികളെ നഴ്സറിപ്പാട്ടുകൾ പഠിപ്പിക്കാൻ എളുപ്പ വഴി അത് പലയാവർത്തി കേൾപ്പിക്കുക എന്നതാണ്. എന്നാൽ അതിനൊപ്പം അനിമേഷൻ കൂടെ ആയാലോ? പാട്ടും ആക്‌ഷനുമൊക്കെ കുട്ടികളെ രസിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തിൽ കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നഴ്സറി പാട്ടായ ‘ഹേ ഡിഡിൽ ഡിഡിൻ’ അനിമേറ്റഡ് രൂപത്തിൽ

കൊച്ചു കുട്ടികളെ നഴ്സറിപ്പാട്ടുകൾ പഠിപ്പിക്കാൻ എളുപ്പ വഴി അത് പലയാവർത്തി കേൾപ്പിക്കുക എന്നതാണ്. എന്നാൽ അതിനൊപ്പം അനിമേഷൻ കൂടെ ആയാലോ? പാട്ടും ആക്‌ഷനുമൊക്കെ കുട്ടികളെ രസിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തിൽ കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നഴ്സറി പാട്ടായ ‘ഹേ ഡിഡിൽ ഡിഡിൽ’ അനിമേറ്റഡ് രൂപത്തിൽ മനോരമ ഓൺലൈനിലൂടെ എത്തുകയാണ്. ഈ അനിമേറ്റഡ് റൈമിന്റെ സംഗീതവും ആശയവും പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി അഭിരാം ആണ് നിർവഹിച്ചിരിക്കുന്നത്. പാടിയിരിക്കുന്നത് ആര്യൻ ആർ. കൃഷ്ണ.