ഹായ് അമ്മാ, ഒരു ഉമ്മ തരാട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ആ കുരുന്ന് അമ്മയെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കരികിലെത്തിയത് ഹൃദയഭേദകമായ ഈ കാഴ്ച കണ്ണുനിറയാതെ കണ്ടു തീർക്കാനാകില്ല.അമ്മയ്​ക്കൊരു ഉമ്മ കൊടുക്കാന്‍ കുഞ്ഞുസൈക്കിളില്‍ കയറി അവന്‍ അവന്റെ അമ്മയുടെ കല്ലറയിലെത്തുകയാണ്. ദൂരെ നിന്നു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹായ് അമ്മാ, ഒരു ഉമ്മ തരാട്ടോ’  എന്ന്  വിളിച്ചു പറഞ്ഞു കൊണ്ടാണ് ആ കുരുന്ന് അമ്മയെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കരികിലെത്തിയത് ഹൃദയഭേദകമായ ഈ കാഴ്ച കണ്ണുനിറയാതെ കണ്ടു തീർക്കാനാകില്ല. അമ്മയ്​ക്കൊരു ഉമ്മ കൊടുക്കാന്‍ കുഞ്ഞുസൈക്കിളില്‍ കയറി അവന്‍ അവന്റെ അമ്മയുടെ കല്ലറയിലെത്തുകയാണ്. ദൂരെ നിന്നു തന്നെ വിളിക്കുന്നുണ്ട് അമ്മയെ, ആ കാഴ്ച തന്നെ ഹൃദയം തകർക്കുന്നതാണ്.

കല്ലറയ്ക്കടുത്തെത്തി സൈക്കിളില്‍ നിന്നിറങ്ങുമ്പോള്‍ പറയുന്നുണ്ട് അമ്മയ്ക്ക് ഉമ്മ തരാമെന്ന്. ശേഷം സൈക്കിളില്‍ നിന്നിറങ്ങി കല്ലറയ്ക്കു മുകളില്‍ പതിപ്പിച്ച അമ്മയുടെ ഫോട്ടോയ്ക്ക് ഒരു ചക്കരയുമ്മ കൊടുത്ത് ബൈ പറയുകയാണ് കുരുന്ന്.  അഡ്വഞ്ചർ വിത്ത് ഗ്രാന്‍ഡ് മമ്മ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ADVERTISEMENT

‘‘മമ്മിയോട് ഹായ് പറയുകയാണ് അവൻ എപ്പോഴും അമ്മയുടെ വിശ്രമസ്ഥലം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ന് ഞങ്ങൾ അവൾക്ക് സൂര്യകാന്തിപ്പൂക്കളും തുലിപ്സും കൊണ്ടുവന്നു’’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ആ കുഞ്ഞുമിടുക്കന് അമ്മയെ നഷ്ടപ്പെട്ടതാണ്.ഹൃദയം തകർക്കുന്ന ഈ വിഡിയോ കണ്ട് നിരവധിപ്പേരാണ് ഈ കുരുന്നിനോടുള്ള സ്നേഹമറിയിച്ച് എത്തുന്നത്.

English Summary:

Viral Video: Child offers loving kiss to mother's graveyard photo