ഈ കഴിഞ്ഞ മാതൃദിനത്തിൽ 'അമ്മ' എന്ന പുനർജന്മം നൽകിയ മകനെ സ്നേഹത്തോടെ ഓർക്കുകയാണ് ദിവ്യ എസ്. അയ്യർ ഐ.എ.എസ്. മകൻ മൽഹാറിന് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് മാതൃദിനത്തെ ദിവ്യ എസ് അയ്യർ മനോഹരമായ ഓർമയാക്കി മാറ്റിയത്. ചിത്രത്തിൽ ആത്മീയാചാര്യനും തത്വചിന്തകനുമായ ആദിശങ്കരന്റെ വേഷത്തിലാണ് മഹി ബേബി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കഴിഞ്ഞ മാതൃദിനത്തിൽ 'അമ്മ' എന്ന പുനർജന്മം നൽകിയ മകനെ സ്നേഹത്തോടെ ഓർക്കുകയാണ് ദിവ്യ എസ്. അയ്യർ ഐ.എ.എസ്. മകൻ മൽഹാറിന് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചാണ് മാതൃദിനത്തെ ദിവ്യ എസ് അയ്യർ മനോഹരമായ ഓർമയാക്കി മാറ്റിയത്.

ചിത്രത്തിൽ ആത്മീയാചാര്യനും തത്വചിന്തകനുമായ ആദിശങ്കരന്റെ വേഷത്തിലാണ് മഹി ബേബി. കുഞ്ഞ് ആദി ശങ്കരനു മുന്നിൽ തൊഴുതു നിൽക്കുന്ന ദിവ്യയെയും കാണാം. 'അമ്മ എന്ന ഈ പുനർജ്ജന്മം എനിക്ക് സമ്മാനിച്ച എന്റെ കുഞ്ഞു ഈശന് ഏവർക്കും മാതൃദിനാശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ദിവ്യ പങ്കുവെച്ചത്. നിരവധി പേരാണ് മാതൃദിന ആശംസകളുമായി ഈ ചിത്രത്തിന് താഴെ എത്തിയത്.

ADVERTISEMENT

'പ്രവർത്തനം കൊണ്ട് സ്വർഗം തീർക്കുന്നു', 'എത്ര മനോഹരവും അർത്ഥസമ്പൂർണവും', 'എല്ലാ അമ്മമാരും മക്കളുടെ മുന്നിൽ കുട്ടികളാണ്', 'വണങ്ങുന്നു മാതൃത്വം',  'ഈ അമ്മയ്ക്ക് മുന്നിൽ നമിക്കുന്നു' അങ്ങനെ പോകുന്നു ആശംസകൾ. 

എല്ലാവരും അമ്മാർക്കൊപ്പമുള്ള സെൽഫിയും അമ്മമാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മാതൃദിനാശംസകൾ നേരുമ്പോളാണ് വ്യത്യസ്തമായ മാതൃദിനാ പോസ്റ്റുമായി ദിവ്യ എസ്.അയ്യർ സോഷ്യൽ മീഡിയ കീഴടക്കിയത്. മാതൃദിനത്തിന്റെ അതേ ദിവസം ആയിരുന്നു ശങ്കരജയന്തിയും. കുഞ്ഞു മഹിബേബിയെ ആദി ശങ്കരന്റെ വേഷത്തിൽ വ്യത്യസ്തനാക്കി. നിറചിരിയോടെ എത്തിയ ആദിശങ്കരൻ ആയി എത്തിയ മഹിബേബിയെ സാഷ്ടാംഗം പ്രണമിക്കുന്ന ദിവ്യ ഐ എ എസ് മാതൃദിനത്തിൽ ഒരു മാതൃക കൂടിയാണ്.

English Summary:

Divya S Iyer Reflects on Motherhood with a Touching Mother's Day Post featuring Son and Mahibaby

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT