കുഞ്ഞ് ജനിച്ച സന്തോഷം മാത്രമല്ല, മകളുടെ പേരും തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സിജു വിൽ‌സൺ. ഞങ്ങളുടെ ജീവിതത്തിലേക്കെത്തിയ പുതുസ്നേഹത്തെ നിങ്ങൾക്ക് പരിചപ്പെടുത്തുന്നതിന്റെ ഹരത്തിലാണെന്നും മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും സിജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞ് ജനിച്ച സന്തോഷം മാത്രമല്ല, മകളുടെ പേരും തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം സിജു വിൽ‌സൺ. ഞങ്ങളുടെ ജീവിതത്തിലേക്കെത്തിയ പുതുസ്നേഹത്തെ നിങ്ങൾക്ക് പരിചപ്പെടുത്തുന്നതിന്റെ ഹരത്തിലാണെന്നും മെഹറിന്റെ കുഞ്ഞനുജത്തിയുടെ പേര് റൂഹി എന്നാണെന്നും സിജു വിൽ‌സൺ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ആഘോഷ ചിത്രങ്ങളാണ് സിജു വിൽ‌സൺ പങ്കുവെച്ചിരിക്കുന്നത്. സിൽവർ  നിറത്തിലുള്ള പാവാടയിലും ടോപ്പിലുമാണ് മെഹറും റൂഹിയും. ഏറെ സന്തോഷത്തോടെ ഇളയ കുഞ്ഞിനെ കയ്യിലെടുത്തും മെഹറിനെ ഒപ്പം നിർത്തിയുമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കുഞ്ഞിന്റെ  നെറുകയിൽ വാത്സല്യത്തോടെ ചുംബിക്കുന്ന സിജുവും ഭാര്യയെയും ഒരു ചിത്രത്തിൽ കാണുവാൻ കഴിയും. റൂഹിയുടെ പേരെഴുതി പ്രത്യേകം തയാറാക്കിയ കേക്കിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. സിനിമാതാരവും സുഹൃത്തുമായ കൃഷ്ണശങ്കറും മുന്ന സൈമണും ഹൃദയത്തിന്റെ ഇമോജി നൽകി ചിത്രങ്ങളെ സ്വീകരിച്ചപ്പോൾ കുഞ്ഞിന്റെ പേരും ചിത്രങ്ങളും മനോഹരമെന്നാണ് ധന്യ മേരി വർഗീസിന്റെ കമന്റ്. ജൂൺ 3 നു ആണ് സിജു വിൽസണും ഭാര്യ ശ്രുതിയ്ക്കും രണ്ടാമത്തെ കുട്ടി ജനിച്ചത്.

English Summary:

Siju Wilson Shares Joyous Moments from Baby Roohi's Naming Ceremony