എത്ര സ്നേഹനിധിയായ അച്ഛനാണ് ആകാശ് അംബാനി; അംബാനി കല്യാണത്തിലെ ആരും കാണാത്ത വിഡിയോ
അനന്ത് അംബാനി– രാധിക മർച്ചന്റ് വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിൽ അംബാനിക്കല്യാണത്തിന്റെ വിഡിയോകൾ ട്രെൻഡിങ്ങാണ്. അംബാനി കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എന്തിട്ടാലും വൈറലാകുന്ന സമയത്ത് പലവിധ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽ കണ്ടെത്താനാകും. പുതിയ ട്രെൻഡിങ് റീലിലെ താരം ആകാശ്

അനന്ത് അംബാനി– രാധിക മർച്ചന്റ് വിവാഹം കഴിഞ്ഞിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും സമൂഹമാധ്യമങ്ങളിൽ അംബാനിക്കല്യാണത്തിന്റെ വിഡിയോകൾ ട്രെൻഡിങ്ങാണ്. അംബാനി കുടുംബത്തെക്കുറിച്ചുള്ള വിശേഷങ്ങൾ എന്തിട്ടാലും വൈറലാകുന്ന സമയത്ത് പലവിധ അക്കൗണ്ടുകൾ സമൂഹ മാധ്യമങ്ങളിൽ കണ്ടെത്താനാകും.
പുതിയ ട്രെൻഡിങ് റീലിലെ താരം ആകാശ് അംബാനിയും ഇളയ മകൾ ഒരുവയസുകാരി വേദയുമാണ്. വിവാഹചടങ്ങളുടെ തിരക്കിൽ നടന്നു നീങ്ങുമ്പോൾ പിന്നിൽ നിന്നും അസ്വസ്ഥയായി കരയുന്ന മകളെ ആശ്വസിപ്പിക്കാൻ അടുത്തേയ്ക്ക് തിരിയുന്ന ആകാശ് 'വേദുബാബു, പാപു വരുന്നു' എന്നു പറയുന്നത് വിഡിയോയിൽ കേൾക്കാം. ആകാശ് കുഞ്ഞിനെ വിളിക്കുമ്പോൾ മുകേഷ് അംബാനിയും തന്റെ കൊച്ചു മകളെ ആശ്വസിപ്പിക്കാനായി തിരിയുന്നുണ്ട്. എത്ര സ്നേഹനിധിയായ അച്ഛനാണ് ആകാശ് അംബാനി...’ എന്ന തലക്കെട്ടോടെയുള്ള റീൽ അഞ്ചു ദിവസത്തിനകം അൻപത് ലക്ഷത്തിൽ അധികം പേർ കണ്ടുകഴിഞ്ഞു.