നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടി. മമ്മൂട്ടിക്ക് ഒപ്പം ഇളയമകൻ നിൽക്കുന്ന പടം പങ്കുവെച്ചു കൊണ്ടാണ് രമേഷ് പിഷാരടി ആശംസകൾ നേർന്നത്. 'പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും, പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും... ചോല കൊടുത്ത ചേലിന്....പിറന്നാൾ' എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും നടനും അവതാരകനുമായ രമേഷ് പിഷാരടി. മമ്മൂട്ടിക്ക് ഒപ്പം ഇളയമകൻ നിൽക്കുന്ന പടം പങ്കുവെച്ചു കൊണ്ടാണ് രമേഷ് പിഷാരടി ആശംസകൾ നേർന്നത്. 'പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും, പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും... ചോല കൊടുത്ത ചേലിന്....പിറന്നാൾ' എന്ന മനോഹരമായ വരികളോടെയാണ് പിഷാരടി മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

ചിത്രത്തിൽ ഒരു സോഫയിൽ മൊബൈലിൽ നോക്കി ഇരിക്കുന്ന മമ്മൂട്ടിയെയാണ് കാണാൻ കഴിയുക. വെള്ള മുണ്ടും നീല ഷർട്ടുമാണ് മമ്മൂട്ടിയുടെ വേഷം. സോഫയ്ക്ക് പിന്നിലായി നിറഞ്ഞ ചിരിയോടെ നിൽക്കുകയാണ് രമേഷ് പിഷാരടിയുടെ ഇളയമകൻ. ജൂനിയർ പിഷാരടി എന്നാണ് സോഷ്യൽ മീഡിയയിൽ കുഞ്ഞ് അറിയപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള പാൻ്റ്സും ടീ ഷർട്ടുമാണ് ജൂനിയർ പിഷാരടിയുടെ വേഷം. ഷൂസും ധരിച്ചിട്ടുണ്ട്.

English Summary:

Ramesh Pisharody's Heartfelt Birthday Wish for Mammootty Will Melt Your Heart

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT