ഓണമണഞ്ഞേ...ചിങ്ങത്തേരേറി വരുന്ന കുഞ്ഞോണപ്പാട്ട്
കുഞ്ഞു മനസ്സുകളിലാണ് ഓണം സകല വർണ്ണങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. കാണുന്നതിലും കേൾക്കുന്നതിലുമെല്ലാം ഓണം നല്ലോണം. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകള്‍ പങ്കുവയ്ക്കുന്ന മനോഹരമായൊരു കുഞ്ഞോണപ്പാട്ടാണ് ഈ ഓണക്കാലത്ത് ശ്രദ്ധ നേടുന്നത്. ആർ രഘുപതി പൈ സംഗീതം കൊടുത്ത ‘ഓണമണഞ്ഞേ’ എന്ന ഓണ മധുരം നിറഞ്ഞ ഈ പാട്ട്

കുഞ്ഞു മനസ്സുകളിലാണ് ഓണം സകല വർണ്ണങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. കാണുന്നതിലും കേൾക്കുന്നതിലുമെല്ലാം ഓണം നല്ലോണം. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകള്‍ പങ്കുവയ്ക്കുന്ന മനോഹരമായൊരു കുഞ്ഞോണപ്പാട്ടാണ് ഈ ഓണക്കാലത്ത് ശ്രദ്ധ നേടുന്നത്.
ആർ രഘുപതി പൈ സംഗീതം കൊടുത്ത ‘ഓണമണഞ്ഞേ’ എന്ന ഓണ മധുരം നിറഞ്ഞ ഈ പാട്ട് പാടിയിരിക്കുന്നത് കുഞ്ഞു ഗായികയായ ദേവ നന്ദ പൈ ആണ്. വരൂ നമുക്കും കുട്ടികളാവാം. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകളിൽ കളിച്ച് തിമിർക്കാം...