ഓണക്കാലമായാൽ പൂക്കളവും സദ്യയും പോലെ തന്നെ പ്രധാനമാണ് ഓണനാളിലെ വേഷവിധാനങ്ങളും. മുതിർന്നവർ മുണ്ടും കേരളസാരിയുമൊക്കെയായി ഓണം അടിപൊളിയാക്കുമ്പോൾ വ്യത്യസ്തമായ ലുക്കിൽ എത്തിയ കുട്ടികളും ഈ ഓണനാളിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. അത്തരത്തിൽ ഒരാളാണ് സൗഭാഗ്യ വെങ്കടേഷിന്റെയും നടൻ അർജുൻ സോമശേഖറിന്റേയും മകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലമായാൽ പൂക്കളവും സദ്യയും പോലെ തന്നെ പ്രധാനമാണ് ഓണനാളിലെ വേഷവിധാനങ്ങളും. മുതിർന്നവർ മുണ്ടും കേരളസാരിയുമൊക്കെയായി ഓണം അടിപൊളിയാക്കുമ്പോൾ വ്യത്യസ്തമായ ലുക്കിൽ എത്തിയ കുട്ടികളും ഈ ഓണനാളിൽ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. അത്തരത്തിൽ ഒരാളാണ് സൗഭാഗ്യ വെങ്കടേഷിന്റെയും നടൻ അർജുൻ സോമശേഖറിന്റേയും മകൾ സുദർശന. ഇത്തവണ ഓണത്തിന് സാരിയുടുത്താണ് സുദർശനക്കുട്ടി എത്തിയത്.

സൗഭാഗ്യ വെങ്കടേഷ് തന്നെയാണ് കുഞ്ഞുമകളുടെ സാരിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'പൂവിന്റെ ഓണം ലുക്ക്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. കുഞ്ഞു കേരള സാരിയും ബ്ലൗസും ധരിച്ച പരമ്പരാഗത ലുക്കിലാണ് കുഞ്ഞു സുദർശനയെ ഒരുക്കിയിരിക്കുന്നത്. മുടി പിന്നിൽ കെട്ടിവെച്ച് മുല്ലപ്പൂ ധരിച്ചിട്ടുണ്ട്. ഒരു ചെറിയ പൊട്ടും കഴുത്തിൽ മാലയും കൈകളിൽ വളകളും ധരിച്ചിട്ടുണ്ട്. പൂക്കളമിട്ടും നടന്നും വട്ടം കറങ്ങിയുമെല്ലാം ഓണവേഷം ആഘോഷമാക്കുകയാണ് കൊച്ചു സുദർശന.

Assets Filter Path Enter path Images Tags Select Tag(s) Publish status സാരിയുടുത്ത്, മുല്ലപ്പൂ വെച്ച് നാടൻ പെൺകൊടിയായി സുദർശന, കുഞ്ഞുമകളുടെ സൂപ്പർ ലുക്ക് പങ്കുവെച്ച് സൗഭാഗ്യ – Onam attire for kids | Kerala saree | Onam celebrations | Onam fashion | baby's first Onam | Malayalam Children News | Malayala Manorama Online News View as Published EditPreview **** PRODUCTION AUTHOR **** Embed Properties Type HTML / Embedded code / Advertisement Video Id URL Select the embedding for Embedded Code Enter Embed Script
ADVERTISEMENT

കുഞ്ഞുമകളായ സുദർശയെ സുദാപ്പൂ എന്നാണ് സ്നേഹപൂർവം എല്ലാവരും വിളിക്കുന്നത്. 2021 നവംബർ 29ന് ആയിരുന്നു സൗഭാഗ്യ വെങ്കടേഷിനും അർജുൻ സോമശേഖരനും കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനു ശേഷം അമ്മ താര കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിക്കും മകൾ സുദർശനയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെ ചിത്രം വൈറലായിരുന്നു. ഏറെ സന്തോഷത്തോടെ ആയിരുന്നു സോഷ്യൽ മീഡിയ ആ ചിത്രം വരവേറ്റത്.

English Summary:

Onam Fashion: Tiny Tot Sudarshana Steals the Show in Traditional Kerala Saree